Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightദി ​ആ​ക്​​സി​ഡ​ൻ​റ​ൽ...

ദി ​ആ​ക്​​സി​ഡ​ൻ​റ​ൽ പ്രൈം​മി​നി​സ്​​റ്റ​ർ പാ​കി​സ്​​താ​നി​ലും

text_fields
bookmark_border
The-Accidental-Prime-Minister
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സി​ങ്ങി​​നെ ആ​ധാ​ര​മാ​ക്കി​യു​ള്ള ദി ​ആ​ക്​​സി​ഡ ​ൻ​റ​ൽ പ്രൈം​മി​നി​സ്​​റ്റ​ർ എ​ന്ന സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ പാ​കി​സ്​​താ​നി​ൽ അ​നു​മ​തി. അ​നു​പം​ഖേ​റാ​ണ്​ ചി​ത്ര​ത്തി​ൽ മ​ൻ​മോ​ഹ​ൻ സി​ങ്ങാ​യി വേ​ഷ​മി​ടു​ന്ന​ത്.

പാ​കി​സ്​​താ​നി​ൽ സി​നി​മ ജ​നു​വ​രി 18ന്​ ​റി​ലീ​സ്​ ചെ​യ്യു​മെ​ന്ന്​ നി​ർ​മാ​താ​വ്​ ജ​യ​ന്തി​ലാ​ൽ ഗ​ഡ അ​റി​യി​ച്ചു. മ​ൻ​േ​മാ​ഹ​ൻ സി​ങ്ങി​​െൻറ മാ​ധ്യ​മ ഉ​പ​ദേ​ഷ്​​ടാ​വാ​യി​രു​ന്ന സ​ഞ്​​ജ​യ ബാ​രു എ​ഴു​തി​യ ദി ​ആ​ക്​​സി​ഡ​ൻ​റ​ൽ പ്രൈം​മി​നി​സ്​​റ്റ​ർ എ​ന്ന പു​സ്​​ത​കം ആ​ധാ​ര​മാ​ക്കി​യാ​ണ്​ സി​നി​മ​യെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The Accidental Prime Ministermalayalam newsmovies newsPakistan Release
News Summary - The Accidental Prime Minister Pakistan Release -Movies News
Next Story