Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രമൺ രാഘവിന്റെ ടീസർ
text_fieldsbookmark_border
അറുപതുകളുടെ പകുതിയില്‍ ബോംബെയില്‍ ജീവിച്ചിരുന്ന രമണ്‍ രാഘവിന്റെ കഥ പറയുന്ന അനുരാഗ് കശ്യപ് ചിത്രം രമണ്‍ രാഘവ് 2.0 വിന്റെ ടീസർ പുറത്തിറങ്ങി.
നവാസുദ്ദീന്‍ സിദ്ദിഖിയാണ് ടൈറ്റില്‍ റോളിലെത്തുക. മറ്റൊരു പ്രധാന കഥാപാത്രമായ പൊലീസുകാരന്റെ വേഷത്തില്‍ വിക്കി കൗശല്‍ അഭിനയിക്കുന്നു.
ഫാന്റം ഫിലിംസിന്റെ ബാനറില്‍ അനുരാഗ് കശ്യാപ്, വിക്രിമാദിത്യ, മധു മണ്ടേന എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് രമണ്‍ രാഘവ് ഇരുപത്തിമൂന്നിലധികം പേരെ കൊന്നതായി തെളിഞ്ഞിട്ടുണ്ട്. 1987ല്‍ കോടതി ജീവപര്യന്തം തടവിന് വിധിച്ച രാഘവ് 1995ലാണ് മരണമടഞ്ഞത്.
1970ൽ പ്രശസ്ത സംവിധായകനായ ഭാരതിരാജ സംവിധാനം ചെയ്ത 'സിഗപ്പു റോജാക്കൻ' എന്ന ചിത്രം രാഘവിന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ചിത്രമാണ്. കമൽഹാസൻ പരമ്പര കൊലയാളിയുടെ വേഷത്തിലാണ് ചിത്രത്തിൽ അഭിനയിച്ചത്.
Next Story
