Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബച്ചന്‍റെ മകനായി ഋഷികപൂർ; 102 നോട്ട് ഔട്ട്
text_fieldsbookmark_border
അമിതാഭ് ബച്ചനും ഋഷി കപൂറും 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ‘102 നോട്ട് ഔട്ട്’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ബച്ചന്‍റെ മകനായാണ് ഋഷി കപൂര്‍ വേഷമിടുന്നത്.
ഉമേഷ് ശുക്ലയാണ് ചിത്രം സംവിധാനം. 102 വയസ്സുള്ള കഥാപാത്രമായാണ് ബച്ചനെത്തുന്നത്. 75 കാരനായി ഋഷി കപൂറും വേഷമിടുന്നു.
സോണി പിക്‌ചേഴ്‌സാണ് ‘102 നോട്ട് ഔട്ട്’ തിയേറ്റേറുകളിലെത്തിക്കുന്നത് സലിം സുലൈമാന്‍, എആര്‍ റഹ്മാന്‍, എന്നിവര്‍ ചേര്‍ന്നാണ് 102 നോട്ട് ഔട്ടിനായി സംഗീതം നിര്‍വ്വഹിക്കുന്നത്. മെയ് നാലിന് ചിത്രം തിയേറ്ററുകളില്‍ എത്തും.
Next Story
