‘ആണ്‍കേമത്തം വലിയ  തമാശ’

  • ന്യൂ​​ജ​​ൻ നാ​​യ​​ക​​രി​​ലെ സൂ​​പ്പ​​ർ സ്​റ്റാ​​റാ​​യ ടൊ​​വീ​​നോ വീ​​ട്ടി​​ലും സൂ​​പ്പ​​ർസ്​റ്റാ​​ർ ത​​ന്നെ. ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​ങ്ങ​​ൾ ഷെ​​യ​​ർ ചെ​​യ്ത്  വീ​​ടി​​നെ സ്നേ​​ഹ​​ക്കൂ​​ടാ​​ക്കു​​ന്ന പു​​തു​​ത​​ല​​മു​​റ ദ​​മ്പ​​തി​​ക​​ളി​​ൽ ഒ​​രാ​​ളാ​​യ ടൊ​​വീ​​നോ ‘വനിത ദിന’ത്തിൽ സി​​നി​​മ, വീ​​ട്ടുവി​​ശേ​​ഷ​​ങ്ങ​​ൾ പ​​ങ്കു​​വെ​​ക്കു​​ന്നു... 

(ഫോട്ടോ: സു​ഹാ​ന ഷ​മീം)

മ​​സ്​​​ക​​ത്ത്​ റൂ​​വി​​യി​​ലെ ‘ഗോ​​ൾ​​ഡ​​ൻ ടു​​ലി​​പ്​ ​ഹെ​​ഡി​​ങ്​​​റ്റ​​ൺ’ ഹോ​​ട്ട​​ലി​െ​​ൻ​​റ ലോ​​ബി​​യി​​ൽ ന​​ല്ല തി​​ര​​ക്കു​​ണ്ട്. ചെ​​റു​​പ്പ​​ക്കാ​​രും മു​​തി​​ർ​​ന്ന​​വ​​രു​​മ​​ട​​ങ്ങു​​ന്ന കൂ​​ട്ടം ഏ​​റെ നേ​​ര​​മാ​​യി കാ​​ത്തു​​നി​​ൽ​​ക്കു​​ക​​യാ​​ണ്​; മ​​ല​​യാ​​ള സി​​നി​​മ​​യി​​ലെ ‘സു​​പ്ര​​സി​​ദ്ധ പ​​യ്യ​​​നെ’-​​ടൊ​​വി​​നോ​​യെ ഒ​​രു​​നോ​​ക്ക്​ കാ​​ണാ​​ൻ.

ലി​​ഫ്​​​റ്റി​​റ​​ങ്ങിവ​​ന്ന​​പ്പോ​​ൾ​​ത​​ന്നെ സെ​​ൽ​​ഫി​​യെ​​ടു​​ക്കാ​​നും ഒാ​േ​​ട്ടാ​​ഗ്രാ​​ഫ്​ വാ​​ങ്ങാ​​നും തി​​ര​​ക്കു​​കൂ​​ട്ടി​​യെ​​ത്തി​​യ​​വ​​ർ​​ക്കി​​ട​​യി​​ൽനി​​ന്ന്​ ഒ​​രു​​വി​​ധം ‘സ്​​​കൂ​​ട്ടാ’​​യി വ​​രു​​ന്ന ടൊ​​വി​​നോ​​യെ ക​​ണ്ട​​പ്പോ​​ൾ ഒ​​രു കാ​​ര്യം ഉ​​റ​​പ്പാ​​യി. ‘യൂ​​ത്ത്​​ ​െഎ​​ക്ക​​ൺ’ എ​​ന്ന വി​​ശേ​​ഷ​​ണ​​ത്തി​​ൽ ഒ​​തു​​ക്കാ​​ൻ പ​​റ്റി​​ല്ല ഇൗ ​​ന​​ട​​നെ.

തി​​ര​​ക്കു​​കൂ​​ട്ടി​​യ​​തി​​ൽ ചെ​​റു​​പ്പ​​ക്കാ​​ർ മാ​​ത്ര​​മ​​ല്ല, ഗൃ​​ഹ​​നാ​​ഥ​​ന്മാ​​രും വീ​​ട്ട​​മ്മ​​മാ​​രു​​മൊ​​ക്കെ​​യു​​ണ്ട്. ദി​​ലീ​​പും കു​​ഞ്ചാ​​ക്കോ ബോ​​ബ​​നു​​മൊ​​ക്കെ കൈ​​യാ​​ളി​​യി​​രു​​ന്ന ‘അ​​ടു​​ത്ത വീ​​ട്ട​ി​​ലെ പ​​യ്യ​​ൻ’ ഇ​​മേ​​ജി​​ൽ​​നി​​ന്ന്​ ഇ​​റ​​ങ്ങി ന​​മ്മു​​ടെ വീ​​ട്ടി​​ന​​ക​​ത്തേ​​ക്കു ക​​യ​​റി​​വ​​ന്നി​​രി​​ക്കു​​ക​​യാ​​ണ്​ ടൊ​​വി​​നോ- ‘സ്വ​​ന്തം വീ​​ട്ടി​​ലെ പ​​യ്യ​​നാ​​യി.’

 ‘‘എ​​ല്ലാ പ്രാ​​യ​​ത്തി​​ലു​​ള്ള​​വ​​രു​​ടെ​​യും ഹൃ​​ദ​​യ​​ത്തി​​ൽ ഇ​​ടം​​പി​​ടി​​ക്കു​േ​​മ്പാ​​ഴാ​​ണ​​​ല്ലോ ആ ​​ഒ​​രു ഇ​​മേ​​ജ്​ കൈ​​വ​​രു​​ക. ചെ​​റു​​പ്പ​​ക്കാ​​ർ കൂ​​ട്ടു​​കാ​​ര​​നെ​​പ്പോ​​ലെ​​യോ സ​​ഹോ​​ദ​​ര​​നെ​​പ്പോ​​ലെ​​യോ മു​​തി​​ർ​​ന്ന​​വ​​ർ​ മ​​​ക​​നെ​​പ്പോ​​ലെ​​യോ ഒ​​ക്കെ എ​​ന്നെ കാ​​ണു​​ന്നെ​​ന്ന​​റി​​യു​​ന്ന​​തു​​ത​​ന്നെ വ​​ലി​​യ സ​​ന്തോ​​ഷം ന​​ൽ​​കു​​ന്ന കാ​​ര്യ​​മാ​​ണ്’’ -ടൊ​​വി​​നോ പ​​റ​​യു​​ന്നു.

ഇൗ ​​ഇ​​മേ​​ജി​െ​​ൻ​​റ സ്വാ​​ത​​ന്ത്ര്യ​​വു​​മാ​​യി സ​​മൂ​​ഹ​​ത്തി​​ലേ​​ക്ക്​ ഇ​​റ​​ങ്ങി​​ച്ചെ​​ന്ന​​തു​​കൊ​​ണ്ട്​ ടൊ​​വി​േ​​നാ​​ക്ക്​ ഏ​​റെ​​യ​​റി​​യാം​; പ​​ങ്കാ​​ളി​​ത്ത കു​​ടും​​ബ​​ജീ​​വി​​ത​​ത്തി​​ലും ആ​​ൺ​​പാ​​ച​​ക​​ത്തി​​ലു​​മെ​​ല്ലാ​​മു​​ള്ള പു​​തു​​ത​​ല​​മു​​റ​​യു​​ടെ സ്​​​പ​​ന്ദ​​ന​​ങ്ങ​​ൾ.

Tovino Thomas

‘അ​​ട​​ക്കി​​ഭ​​ര​​ണം’ വ​​ലി​​യ ത​​മാ​​ശ
കു​​ടും​​ബ​​ജീ​​വി​​ത​​ത്തി​​ൽ ഞാ​​നാ​​ണ്​ അ​​ധി​​കാ​​രി എ​​ന്ന മ​​ട്ടി​​ലു​​ള്ള ആ​​ൺ​​കേ​​മ​​ത്ത​​ത്തി​െ​​ൻ​​റ ‘അ​​ട​​ക്കി​​ഭ​​ര​​ണം’ ആ​​യി​​രി​​ക്കും ഒ​​രു​​പ​​ക്ഷേ ഇൗ ​​കാ​​ല​​ഘ​​ട്ട​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ത​​മാ​​ശ. അ​​തി​​ന്​ പ​​ക​​രം പ​​ര​​സ്​​​പ​​രബ​​ഹു​​മാ​​ന​​മാ​​ണ് വേ​​ണ്ട​​ത്. ഞാ​​നും ഭാ​​ര്യ ലി​​ഡി​​യ​​യും ഒ​​രു​​മി​​ച്ച്​ പ​​ഠി​​ച്ച്, സ്​​​നേ​​ഹി​​ച്ച്​ ക​​ല്യാ​​ണം ക​​ഴി​​ച്ച​​വ​​രാ​​ണ്.

അ​​വി​​ടെ ഞാ​​ൻ ‘അ​​ട​​ക്കി​​ഭ​​ര​​ണം’ ന​​ട​​ത്തിയാലോ. എ​െ​​ന്താ​​രു ബോ​​റാ​​യി​​രി​​ക്കും ജീ​​വി​​തം. എ​​നി​​ക്കു ചെ​​യ്യാ​​ൻ പ​​റ്റു​​ന്ന എ​​ല്ലാ കാ​​ര്യ​​വും ചെ​​യ്യാ​​ൻ അ​​വ​​ൾ​​ക്ക്​ ക​​ഴി​​യി​​ല്ല. അ​​തു​​പോ​​ലെ തി​​രി​​ച്ചും. അ​​പ്പോ​​ൾ ന​​ല്ല ഘ​​ട​​ക​​ങ്ങ​​ളെ ബ​​ഹു​​മാ​​നി​​ച്ച്, പ​​ര​​സ്​​​പ​​രം പ​​ങ്കു​​വെ​​ച്ച്​ മു​​ന്നോ​​ട്ടു​​പോ​​കു​​ക​​യാ​​ണ്​ വേ​​ണ്ട​​ത്.

താ​​ൻ പ​​ങ്കാ​​ളി​​യേ​​ക്കാ​​ൾ കേ​​മ​​നാ​​ണ്​ അ​​ല്ലെ​​ങ്കി​​ൽ കേ​​മി​​യാ​​ണ്​ എ​​ന്ന ചി​​ന്ത ഇ​​ല്ലെ​​ങ്കി​​ൽ​​ത​​ന്നെ കു​​ടും​​ബ​​ജീ​​വി​​തം സു​​ഗ​​മ​​മാ​​യി മു​​ന്നോ​​ട്ടു​​പോ​​കും. ജീ​​വി​​ത​​ത്തി​​ൽ ഭ​​യ​​ങ്ക​​ര പ​​ക്വ​​ത ആ​​ഗ്ര​​ഹി​​ക്കു​​ന്ന ആ​​ളൊ​​ന്നു​​മ​​ല്ല ഞാ​​ൻ. പ​​ക്വ​​ത പാ​​ക​​ത്തി​​ന്​ മ​​തി​​. വീ​​ട്ടി​​ൽ ഞാ​​ൻ ലി​​ഡി​​യ​​യു​​ടെ ഭ​​ർ​​ത്താ​​വാ​​ണ്, ഇ​​സ്സ​​യു​​ടെ പി​​താ​​വാ​​ണ്, എ​െ​​ൻ​​റ മാ​​താ​​പി​​താ​​ക്ക​​ളു​​ടെ ഇ​​ള​​യ​​ മ​​ക​​നാ​​ണ്, ചേ​​ട്ട​െ​​ൻ​​റ​​യും ചേ​​ച്ചി​​യു​​ടെ​​യും അ​​നി​​യ​​നാ​​ണ്. എ​​ല്ലാ​​വ​​രും ഇൗ ​​ബ​​ന്ധ​​ങ്ങ​​ളി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​ന്ന​​വ​​രാ​​ണ്. എ​​ത്ര പ്രാ​​യ​​മാ​​യാലും ഇ​​തൊ​​ന്നും മാ​​റി​​ല്ല​​ല്ലോ.

ഇൗ ​​ബ​​ന്ധ​​ങ്ങ​​ളു​​ടെ ബാ​​ല​​ൻ​​സി​​ങ്​ ശ​​രി​​പ്പെ​​ടു​​ത്തി​​യെ​​ടു​​ത്താ​​ൽ കു​​ടും​​ബ​​ജീ​​വി​​തം സു​​ഗ​​മ​​മാ​​യി മു​​ന്നോ​​ട്ടു​​ന​​യി​​ക്കാം. അ​​തി​​ന്​ ന​​മ്മ​​ൾ വ​​ലി​​യ പ​​രി​​ശ്ര​​മ​​ങ്ങ​​ൾ ന​​ട​​ത്തേ​​ണ്ട​​തു​​മി​​ല്ല. അ​​ത്​ താ​​നേ വ​​ന്നു​​ചേ​​രും. 

Tovino Thomas Theevandi


പാചകം എ​​​​​െൻറ സന്തോഷം
പാ​​ച​​ക​​വും ഭ​​ക്ഷ​​ണ​​വും ഏ​​റെ ഇ​​ഷ്​​​ട​​പ്പെ​​ടു​​ന്ന​​യാ​​ളാ​​ണ്​ ഞാ​​ൻ. ചെ​​റു​​പ്പ​​ത്തി​​ൽ ഒാം​​ലെ​​റ്റ്​ അ​​ടി​​ച്ചും ന്യൂ​​ഡ്​​​ൽ​​സ്​ ഉ​​ണ്ടാ​​ക്കി​​യു​​മൊ​​ക്കെ തു​​ട​​ങ്ങി പി​​ന്നീ​​ട്​ വ​​ലി​​യ പാ​​ച​​ക​​പ​​രീ​​ക്ഷ​​ണ​​ങ്ങ​​ളി​​ലൂ​​ടെ​​യൊ​​ക്കെ ക​​ട​​ന്നു​​പോ​​യി​​ട്ടു​​ണ്ട്. കോ​​ള​​ജി​​ൽ പ​​ഠി​​ക്കു​േ​​മ്പാ​​ഴും ജോ​​ലി ചെ​​യ്യു​േ​​മ്പാ​​ഴു​​മൊ​​ക്കെ ത​​നി​​യെ പാ​​ച​​കം ചെ​​യ്​​​ത്​ ക​​ഴി​​ക്ക​​ലാ​​യി​​രു​​ന്നു അ​​ധി​​ക​​വും. അ​​ന്നേ അ​​ൽ​​പം ബോ​​ഡി​​ബി​​ൽ​​ഡി​​ങ്​ ഒ​​ക്കെ ഉ​​ള്ള​​തു​െ​​കാ​​ണ്ട്​ ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ, എ​​ന്നാ​​ൽ രു​​ചി​​ക​​ര​​മാ​​യ ഭ​​ക്ഷ​​ണം ഉ​​ണ്ടാ​​ക്കി ക​​ഴ​ി​​ക്കേ​​ണ്ട​​ത്​ അ​​നി​​വാ​​ര്യ​​ത​​യാ​​യി​​രു​​ന്നു.

ചെ​​റു​​പ്പം​​മു​​ത​​ലേ വീ​​ട്ടി​​ൽ വി​​ശേ​​ഷാ​​വ​​സ​​ര​​ങ്ങ​​ളി​​ലൊ​​ക്കെ ഞ​​ങ്ങ​​ൾ ഒ​​രു​​മി​​ച്ച്​ പാ​​ച​​കം ചെ​​യ്യാ​​റു​​ണ്ടാ​​യി​​രു​​ന്നു. ക്രി​​സ്​​​മ​​സ്, ഇൗ​​സ്​​​റ്റ​​ർ, ഒാ​​ണം ഒ​​ക്കെ വ​​രു​േ​​മ്പാ​​ൾ അ​​ച്ഛ​​നും അ​​മ്മ​​യും ചേ​​ട്ട​​നു​ം ചേ​​ച്ചി​​യു​​മൊ​​ക്കെ ഒ​​ന്നി​​ച്ചി​​രു​​ന്ന്​ പാ​​ച​​കം ചെ​​യ്​​​ത്​ ക​​ഴി​​ച്ച​​തി​െ​​ൻ​​റ രു​​ചി ഒ​​ന്ന്​ വേ​​റെ​​ത​​ന്നെ​​യാ​​ണ്. ഒാ​​രോ​​രു​​ത്ത​​ർ​​ക്ക്​ അ​​പ്പോ​​ൾ ഒ​ാ​​രോ ഡ്യൂ​​ട്ടി​​യാ​​യി​​രി​​ക്കും. ഒ​​രാ​​ൾ സ​​വാ​​ള അ​​രി​​യു​​േ​​മ്പാ​​ൾ മ​​റ്റേ​​യാ​​ൾ അ​​രി ക​​ഴു​​കി അ​​ടു​​പ്പ​​ത്തി​​ടും. മ​​റ്റൊ​​രാ​​ൾ ഇ​​റ​​ച്ചി ന​​ന്നാ​​ക്കി​​യെ​​ടു​​ക്കും. അ​​ങ്ങ​​നെ​​യ​​ങ്ങ​​നെ. അ​​തി​െ​​ൻ​​റ ര​​സ​​മൊ​​ക്കെ അ​​നു​​ഭ​​വി​​ച്ച​​റി​​യു​​ക​​ത​​ന്നെ വേ​​ണം. വി​​ഭ​​വ​​ങ്ങ​​ളു​​ടെ രു​​ചി​​യേ​​ക്കാ​​ൾ ആ ​​കൂ​​ട്ടാ​​യ്​​​മ​​യു​​ടെ ഫീ​​ൽ ആ​​ണ്​ ന​​മ്മ​​ൾ ആ​​സ്വ​​ദി​​ക്കു​​ക. 

പു​​തി​​യ കു​​ടും​​ബ​​ജീ​​വി​​ത​​ത്തി​​ലും ഇ​​ന്ന​​യാ​​ൾ​​ത​​ന്നെ അ​​ടു​​ക്ക​​ള​​യി​​ൽ ക​​യ​​റ​​ണ​​മെ​​ന്ന്​ വാ​​ശി​​പി​​ടി​​ക്കു​​ന്ന​​ത്​ ശ​​രി​​യ​​ല്ല. ഞാ​​ൻ സ​​മ​​യം കി​​ട്ടു​േ​​മ്പാ​​ഴെ​​ല്ലാം വീ​​ട്ടി​​ൽ പാ​​ച​​കംചെ​​യ്യു​​ന്ന ഒ​​രാ​​ളാ​​ണ്. എ​േ​​ൻ​​റ​​താ​​യ വി​​ഭ​​വ​​ങ്ങ​​ൾ ഒ​​രു​​ക്കി കു​​ടും​​ബ​​ത്തി​​ലു​​ള്ള​​വ​​ർ​​ക്ക്​ കൊ​​ടു​​ക്കു​​േ​​മ്പാ​​ൾ ഒ​​രു പ്ര​​ത്യേ​​ക സ​​ന്തോ​​ഷ​​മാ​​ണ്. ഒ​​രു മാ​​റ്റം അ​​വ​​ർ​​ക്കും ന​​ല്ല​​താ​​ണ്. രു​​ചി​​യു​​ടെ കാ​​ര്യ​​ത്തി​​ൽ അ​​മ്മ​​യെ ഒ​​ന്നും തോ​​ൽ​​പി​​ക്കാ​​നാ​​കി​​ല്ല. എ​​ന്നാ​​ൽ, ഒ​​രു മാ​​റ്റം അ​​വ​​ർ​​ക്കും ന​​ല്ല​​ത​​ല്ലേ? നോ​​ൺ വെ​​ജ്​ ഫാ​​ൻ ആ​​ണ്​ ഞാ​​ൻ. അ​​പൂ​​ർ​​വ​​മാ​​യി പ​​ച്ച​​ക്ക​​റി​​വി​​ഭ​​വ​​ങ്ങ​​ളും ക​​ഴി​​ക്കും.

ഇ​​ഷ്​​​ട​​ഭ​​ക്ഷ​​ണ​​മൊ​​ക്കെ കൊ​​തി​​തീ​​രു​​ന്ന അ​​ള​​വി​​ൽ ക​​ഴി​​ക്കാ​​ൻ ചി​​ല​​പ്പോ​​​ഴൊ​​ന്നും പ​​റ്റി​​ല്ല; സി​​നി​​മ​​ക്കു​േ​​വ​​ണ്ടി ത​​ടി കു​​റ​​ക്കു​​ക​​യോ കൂ​​ട്ടു​​ക​​യോ ഒ​​ക്കെ വേ​​ണ്ടി​​വ​​രു​​ന്ന​​തി​​നാ​​ൽ. പ​​ക്ഷേ, ഒ​​രു വി​​ഭ​​വം ക​​ഴി​​ക്ക​​ണ​​മെ​​ന്ന്​ തോ​​ന്നി​​യാ​​ൽ ഞാ​​ൻ കു​​റ​​ച്ചെ​​ങ്കി​​ലും അ​​ത്​ ക​​ഴി​​ച്ചി​​രി​​ക്കും. മി​​സ്​ ചെ​​യ്യാ​​റി​​ല്ല. എ​​ന്തും ക​​ഴി​​ക്കാം എ​​ന്ന​​താ​​ണ്​ എ​െ​​ൻ​​റ പോ​​ളി​​സി. ക​​ഴി​​ക്കു​​ന്ന സ​​മ​​യം, ഭ​​ക്ഷ​​ണ​​ത്തി​െ​​ൻ​​റ അ​​ള​​വ്​ എ​​ന്നി​​വ ശ​​രി​​യാ​​യി​​രി​​ക്ക​​ണം എ​​ന്നു​​മാ​​ത്രം.

അഭിമുഖത്തിന്‍റെ പൂർണരൂപം മാധ്യമം കുടുംബം മാഗസിനിൽ വായിക്കാം:
 

Loading...
COMMENTS