Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഒരു ബറ്റാലിയൻ...

ഒരു ബറ്റാലിയൻ സ്വപ്നങ്ങൾ

text_fields
bookmark_border
ഒരു ബറ്റാലിയൻ സ്വപ്നങ്ങൾ
cancel

എ​​​ട​​​ക്കാ​​​ട് ബ​​​റ്റാ​​​ലി​​​യ​​​നി​​​ലെ റോ​​​ൾ?
ടോ​​​വി​​​നോ തോ​​​മ​​​സ് അ​​​വ​​​ത​​​ രി​​​പ്പി​​​ക്കു​​​ന്ന ഷ​​​ഫീ​​​ക്ക് മു​​​ഹ​​​മ്മ​​​ദ് എ​​​ന്ന പ​​​ട്ടാ​​​ള​​​ക്കാ​​​ര​​​ൻ ക​​​ഥാ​​​പാ​ ​​ത്ര​​​വു​​​മാ​​​യി വി​​​വാ​​​ഹം ഉ​​​റ​​​പ്പി​​​ച്ച സ്കൂ​​​ൾ ടീ​​​ച്ച​​​റു​​​ടെ റോ​​​ളാ​​​ണ് സി​​​നി​​ ​മ​​​യി​​​ൽ. ഒ​​​രു കു​​​ടും​​​ബ ക​​​ഥ​​​യാ​​​ണ് ചി​​​ത്രം. യു​​​ദ്ധ​​​ത്തെ​​​ക്കാ​​​ൾ പ​​​ട്ടാ​​​ള​​​ക്ക ാ​​​ര​​​െ​ൻ​റ ജീ​​​വി​​​തം പ​​​റ​​​യു​​​ന്നു ഇ​​​തി​​​ൽ. പി​​​ന്ന​​​ണി​​​യി​​​ൽ ഒ​​​തു​​​ങ്ങാ​​​തെ പ്രാ​ ​​ധാ​​​ന്യ​മു​​​ള്ള സ്ത്രീ​​​വേ​​​ഷ​​​മാ​​​ണ് നൈ​​​ന ഫാ​​​ത്തി​​​മ.

സി​​​നി​​​മ​​​യി​​​ൽ തു​​​ട​​​ രു​​​മോ ജീ​​​വി​​​തം?
ഒ​​​രു മോ​​​ഡ​​​ലോ ആ​​​ക്ട​​​റോ ആ​​​കാ​​​ൻ‍ ആ​​​ഗ്ര​​​ഹി​​​ച്ചി​​​രു​​​ന് നി​ല്ല. എ​​​ന്നാ​​​ൽ, ഇ​​​ന്ന്​ അ​​​ഭി​​​ന​​​യി​​​ക്കു​​​ന്നു, അ​​​ത് ആ​​​സ്വ​​​ദി​​​ക്കു​​​ന്നു. സി​​​നി​​​മ​​​യി​​​ലെ ചി​​​ല സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ മി​​​ക​​​ച്ച ചി​​​ല ചി​​​ത്ര​​​ങ്ങ​​​ൾ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. അ​​​ന്നു​​​മു​​​ത​​​ൽ ഒ​​​രു​​​പാ​​​ട് സി​​​നി​​​മ​​​ക​​​ൾ കാ​​​ണു​​​ന്നു​​​ണ്ട്. ഇ​​​നി ഒ​​​രു കോ​​​ള​​​ജി​​​ലേ​​​ക്ക് തി​​​രി​​​ച്ചു​​​പോ​​​ക്കു​​​ണ്ടാ​​​കി​​​ല്ല. രാ​​​വി​​​ലെ ഒ​​​മ്പ​​​തു​​​മു​​​ത​​​ൽ വൈ​​​കീ​ട്ട് അ​​​ഞ്ചു​​​വ​​​രെ ഓ​​​ഫി​​​സി​​​ൽ അ​​​ട​​​ച്ചി​​​രി​​​ക്കാ​​​ൻ‍ എ​​​നി​​​ക്കാ​​​കി​​​ല്ല. സി​​​നി​​​മ​​​യെ കൂ​​​ടു​​​ത​​​ലാ​​​യി ഇ​​​ഷ്​​ട​​​പ്പെ​​​ടു​​​ന്നു. ഒ​​​പ്പം ജീ​​​വി​​​ത​​​ത്തി​​​ലെ അ​​​നി​​​ശ്ചി​​​താ​​​വ​​​സ്ഥ​​​ക​​​ളെ​​​യും.

സി​​​നി​​​മ​​​ക​​​ൾ ഹി​​​റ്റാ​​​കും, അ​​​ല്ലാ​​​തെ​​​യു​​​മാ​​​കും; പേ​​​ടി​​​യി​​​ല്ലേ?
ചി​​​ല സി​​​നി​​​മ​​​ക​​​ൾ റി​​​സ്കി​​​യാ​​​ണ്. തീ​​​വ​​​ണ്ടി ഹി​​​റ്റാ​​​യി. അ​​​തി​​​നു ര​​​ണ്ടാ​​​ഴ്ച​​​ക്കു​ശേ​​​ഷം റി​​​ലീ​​​സ്ചെ​​​യ്ത ലി​​​ല്ലി തി​യ​​​റ്റ​​​റു​​​ക​​​ളി​​​ൽ അ​​​ത്ര പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വെ​​​ച്ചി​​​ല്ല. മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യി​​​ൽ ഒ​​​രു പു​​​ത്ത​​​ൻ‍ പ​​​രീ​​​ക്ഷ​​​ണ​​​മാ​​​യി​​​രു​​​ന്നു ലി​​​ല്ലി. അ​​​തി​​​ലെ ചി​​​ല സീ​​​നു​​​ക​​​ൾ വ​​​യ​​​ല​​​ൻ‍സ് സ്വ​​​ഭാ​​​വ​​​ത്തി​​​ൽ ഉ​​​ള്ള​​​തു​​​കൊ​​​ണ്ട് നാ​​​യി​​​ക​​​യാ​​​കു​​​ന്ന​​​തി​​​ലെ റി​​​സ്ക് അ​​​റി​​​ഞ്ഞു​​​ത​​​ന്നെ​​​യാ​​​ണ് അ​​​ഭി​​​ന​​​യി​​​ച്ച​​​ത്. ലോ​​​ക സി​​​നി​​​മ​​​ക​​​ൾ ക​​​ണ്ട് പ​​​രി​​​ച​​​യി​​​ച്ച ഓ​​​ഡി​​​യ​​​ൻ‍സ് ലി​​​ല്ലി അം​​​ഗീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു​ത​​​ന്നെ​​​യാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ച്ച​​​ത്. നെ​​​റ്റ്​​ഫ്ലി​ക്സി​​​ൽ അ​​​ത് ന​​​ന്നാ​​​യി സ്വീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടു.

റോ​​​ളു​​​ക​​​ളി​​​ൽ വൈ​​​വി​​​ധ്യ​​​മു​​​ണ്ട​​​ല്ലോ?
സ്​​റ്റീ​രി​​​യോ ടൈ​​​പ്പ് നാ​​​യി​​​ക മാ​​​ത്ര​​​മാ​​​യി ചു​​​രു​​​ങ്ങ​​​രു​​​ത് എ​​​ന്ന്​ നി​​​ർ​ബ​​​ന്ധ​മു​​​ണ്ടെ​​​ങ്കി​​​ൽ വാ​​​ർ​പ്പു​​​മാ​​​തൃ​​​ക​​​ക​​​ളി​​​ൽ​നി​​​ന്ന്​ പു​​​റ​​​ത്തു​​​ചാ​​​ട​​​ണം. അ​​​തെ​​​നി​​​ക്ക് സ​​​ന്തോ​​​ഷം പ​​​ക​​​രു​​​ന്നു. ക​​​ൽ​ക്കി​​​യി​​​ലെ നെ​​​ഗ​​​റ്റി​​​വ് ക​​​ഥാ​​​പാ​​​ത്ര​​​വും ഉ​​​യ​​​രെ​​​യി​​​ൽ അ​​​തി​​​ഥി വേ​​​ഷ​​​വും ഒ​​​രു യ​​​മ​​​ണ്ട​​​ൻ‍ പ്രേ​​​മ​​​ക​​​ഥ​​​യി​​​ൽ ഇ​​​ര​​​ട്ട നാ​​​യി​​​ക​​​മാ​​​രി​​​ൽ ഒ​​​രാ​​​ളും ആ​​​യ​​​ത​​​ങ്ങ​​​നെ​​​യാ​​​ണ്. ജ​​​ന​​​ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ൽ നി​​​ന്ന്​ മാ​​​ഞ്ഞു​​​നി​​​ൽ​ക്കാ​​​ൻ‍ ക​​​ഴി​​​യി​​​ല്ല. എ​​​ല്ലാ സി​​​നി​​​മ​​​ക്കും അ​​​ത് ഇ​​​ഷ്​​ട​പ്പെ​​​ടു​​​ന്ന ഓ​​​ഡി​​​യ​​​ൻ‍സു​​​ണ്ട്. ഉ​​​യ​​​രെ ഒ​​​രു ഹി​​​റ്റാ​​​കു​​​മെ​​​ന്ന്​ അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു. അ​​​തി​​​ൽ ഒ​​​രു​​​ഭാ​​​ഗ​​​മാ​​​കാ​​​ൻ‍ ആ​​​ഗ്ര​​​ഹി​​​ച്ചു. ഒ​​​രു റോ​​​ൾ ന​​​ല്ല​​​തെ​​​ന്ന്​ തോ​​​ന്നി​യാ​​​ൽ എ​​​ത്ര ചെ​​​റു​​​താ​​​യാ​​​ലും ആ ​​​ഓ​​​ഫ​​​ർ സ്വീ​​​ക​​​രി​​​ക്കും.

സി​​​നി​​​മ​​​ക്കു​പു​​​റ​​​ത്തെ ഇ​​​ഷ്​​ട​​​ങ്ങ​​​ൾ?
യാ​​​ത്ര, പു​​​സ്ത​​​ക​​​ങ്ങ​​​ൾ

അ​​ടു​​ത്ത ചി​​ത്രം?
ന​​വം​​ബ​​ർ ഒ​​ന്നി​​ന്​ റി​​ലീ​​സാ​​കും. ആ​​സി​​ഫ​​ലി നാ​​യ​​ക​​നാ​​യ അ​​ണ്ട​​ർ​​വേ​​ൾ​​ഡ്.

...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie newsSamyuktha Menonedakkad battalion 06
News Summary - Samyuktha Menon Interview Edakkad Battalion-Movie Interview
Next Story