'മാമുക്കോയയെ കൊന്നത് മലയാളികളുടെ മനോവൈകൃതം'

00:47 AM
29/10/2015

മാമുക്കോയ മരിച്ചുവെന്ന് ആദ്യമായി വാര്‍ത്ത പോസ്റ്റ് ചെയ്തയാളെ സാങ്കേതിക വിദ്യ ഉപയോഗിച്ച് പിടികൂടാന്‍ സാധിക്കുമോ എന്നനിക്കറിയില്ല. പറ്റുമെങ്കില്‍ അതു ചെയ്യണം
 

Loading...
COMMENTS