ഞാന്‍ നിഷ്പക്ഷന്‍ –മോഹന്‍ലാല്‍

15:02 PM
26/01/2017
താനൊരു മധ്യമ മനുഷ്യനാണ്. ബ്ളോഗെഴുതി തുടങ്ങിയശേഷം വിവിധ വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അവയെല്ലാം മധ്യത്തില്‍ നിന്നാണ് എഴുതിയത്. എന്നാല്‍, പലരും പല വിധത്തിലാണ് എന്‍െറ അഭിപ്രായങ്ങള്‍ എടുത്തത്. ചിലര്‍ വിമര്‍ശിച്ചപ്പോള്‍ ചിലര്‍ അനുകൂലിച്ചു. ഉറച്ച് ഒരു കാറ്റിലുമിളകാതെ നില്‍ക്കുന്നതിനാല്‍ വിമര്‍ശനവും അഭിനന്ദനവും തന്നെ ബാധിക്കുന്നില്ളെ
Loading...
COMMENTS