Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഅ​വ​ഞ്ചേ​ഴ്​​സ്​...

അ​വ​ഞ്ചേ​ഴ്​​സ്​ എ​ൻ​ഡ്​​ഗെ​യിം പു​തി​യ പ​തി​പ്പ്​ ഇ​ന്ത്യ​യി​ൽ

text_fields
bookmark_border
avengers-end-game
cancel

ന്യൂ​യോ​ർ​ക്​: യു.​എ​സി​ൽ റീ​റി​ലീ​സ്​ ചെ​യ്​​ത ഹി​റ്റ്​ സി​നി​മ ‘അ​വ​േ​ഞ്ച​ഴ്​​സ്​ എ​ൻ​ഡ്​​ഗെ​യിം’ ഇ​ന്ത്യ​യി​ലും വീ​ണ്ടും റി​ലീ​സ്​ ചെ​യ്യു​ന്നു. സി​നി​മ​യു​ടെ പു​തു​ക്കി​യ പ​തി​പ്പാ​ണ്​ തെ​ര​ഞ്ഞെ​ടു​ത്ത തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ്​ ചെ​യ്യു​ന്ന​ത്.

മാ​ർ​വ​ൽ സ്​​റ്റു​ഡി​യോ​സി​​െൻറ 22 അ​വ​ഞ്ച​ർ സീ​രീ​സി​ലെ അ​വ​സാ​ന സി​നി​മ​യാ​യ എ​ൻ​ഡ്​​ഗെ​യി​മി​​െൻറ പു​തി​യ പ​തി​പ്പ്​ അ​തി​​െൻറ ഒ​റി​ജി​ന​ൽ ക​ട്ടി​ലാ​ണ്​ പ്ര​ദ​ർ​ശി​പ്പി​ക്കു​ക. മ​റ്റു​പ​ല പ്ര​ത്യേ​ക​ത​യും ഈ ​പ​തി​പ്പി​ലു​ണ്ടാ​വു​മെ​ന്നാ​ണ്​ സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsAvengers Endgame
News Summary - Avengers: Endgame to Re-Release in India on Friday With Extra Footage -world news
Next Story