Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightസുരാജ് വെഞ്ഞാറമൂട്...

സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച  കാറില്‍ ലോറിയിടിച്ചു

text_fields
bookmark_border
സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച  കാറില്‍ ലോറിയിടിച്ചു
cancel

കോട്ടയം: സിനിമ നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറില്‍ ടോറസ് ലോറിയിടിച്ചു. ശനിയാഴ്ച രാവിലെ ഏഴിന് കോട്ടയം കോടിമതയിലാണ് അപകടം.കോടിമതയിലെ ഹോട്ടലില്‍നിന്ന് ഷൂട്ടിങ്ങിന് പോകാനായി റോഡിലേക്ക് ഇറങ്ങുന്നതിനിടെ പിന്നോട്ടെടുത്ത ലോറി സുരാജ് സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു. ലോറി പിന്നോട്ടെടുക്കുന്നതുകണ്ട് കാര്‍ ഡ്രൈവര്‍ ഹോണ്‍ മുഴക്കിയെങ്കിലും ഫലമുണ്ടായില്ല. ആര്‍ക്കും പരിക്കില്ല. 
ജൂഡ് ആന്‍റണി സംവിധാനം ചെയ്യുന്ന  ‘ഒരു മുത്തശ്ശിഗദ’ എന്ന ചിത്രത്തിന്‍െറ ഷൂട്ടിങ്ങിനായാണ് സൂരാജ്  കോട്ടയത്ത് എത്തിയത്. ഒത്തുതീര്‍പ്പില്‍ എത്താതായതോടെ പൊലീസ് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suraj venjaramoodu
Next Story