Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവൈ.​പി.​ആ​ർ ഫ്ര​ൻ​ഡ്സ്...

വൈ.​പി.​ആ​ർ ഫ്ര​ൻ​ഡ്സ് ട​ർ​ഫ് ക്രി​ക്ക​റ്റ്‌ ലീ​ഗ്

text_fields
bookmark_border
YPR Friends Turf Cricket League
cancel
camera_alt

ട​ർ​ഫ് ക്രി​ക്ക​റ്റ്‌ ലീ​ഗ് ജേ​താ​ക്ക​ളായ ടീം ​ക്രീ​സ് ഹ​ണ്ടേ​ഴ്സ്

ബം​ഗ​ളൂ​രു: യ​ശ്വ​ന്ത്​​പു​ര​ത്തെ മ​ല​യാ​ളി യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ വൈ.​പി.​ആ​ർ ഫ്ര​ൻ​ഡ്സ് ട​ർ​ഫ് ക്രി​ക്ക​റ്റ്‌ ലീ​ഗ് ന​ട​ത്തി. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സീ​സ​ൺ മൂ​ന്നി​ൽ ടീം ​ക്രീ​സ് ഹ​ണ്ടേ​ഴ്സ് ചാ​മ്പ്യ​ന്മാ​രാ​യി. ഫൈ​ന​ലി​ൽ ത​ല്ലു​മാ​ല വാ​രി​യേ​ഴ്​​സി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മ​ല്ലേ​ശ്വ​രം കൗ​ൺ​സി​ല​ർ ജ​യ്പാ​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ബെ​സ്റ്റ് ബാ​റ്റ്സ്മാ​നാ​യി അ​മ്മി​യെ​യും ബെ​സ്റ്റ് ബൗ​ള​റാ​യി റ​പ്പി​യെ​യും എ​മ​ർ​ജി​ങ് പ്ല​യ​ർ ആ​യി അ​ഷ്ഫാ​ഖ് ആ​ലി​ച്ചേ​രി​യെ​യും തി​ര​ഞ്ഞെ​ടു​ത്തു.

കോ​ഓ​ഡി​നേ​റ്റ​ർ നി​യാ​സി​നെ അ​നു​മോ​ദി​ച്ചു. സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ എ​സ്.​എ​ൽ. എ​ൻ ക​ൺ​സ്ട്ര​ക്ഷ​ൻ എം​ഡി നാ​യ​ക്, ദി ​ഇ​ൻ​വെ​സ്റ്റ്മെ​ന്റ് ട്ര​സ്റ്റ്‌ ഓ​ഫ് ഇ​ന്ത്യ മാ​നേ​ജ​ർ​മാ​രാ​യ ദ​സ്‌​ത​ഗി​ർ ബാ​ഷ, വി​ജ​യ ല​ക്ഷ്മി, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ സു​ബൈ​ർ കാ​യ​ക്കൊ​ടി, താ​ജു തെ​രു​വ​ത്ത്, ഖ​ലീ​ൽ കെ ​എ​ൽ ഡി, ​അ​മീ​ർ ശി​വാ​ജി ന​ഗ​ർ, അ​യാ​സ് നീ​ല​സ​ന്ദ്ര, ഈ​സ, മ​ഹേ​ഷ്‌​ച​ന്ദ്ര ഗൗ​ഡ, ഉ​പ്പി മു​ണ്ടേ​ക്ക, റ​ഷീ​ദ്‌ ആ​ലി​ച്ചേ​രി തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Turf Cricket League
News Summary - YPR Friends Turf Cricket League
Next Story