Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.പി.എൽ വിജയാഘോഷം; ആനന്ദച്ചുവടുകൾക്കിടെ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
മഞ്ജുനാഥ്
ബംഗളൂരു: ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബംഗ്ലൂരു ട്രോഫി നേടിയതിലുള്ള ആഘോഷങ്ങൾക്കിടെ യുവാവ് മരിച്ചു. മുദലഗി താലൂക്കിലെ അവരാഡി ഗ്രാമത്തിൽ മഞ്ജുനാഥ് കുംബാരയാണ് (25) മരിച്ചത്.
ആരവം ഉയർത്തിയും പടക്കം പൊട്ടിച്ചും കൂട്ടുകാർക്കൊപ്പം ആനന്ദ നൃത്തം ചെയ്യുകയായിരുന്ന യുവാവ് പെട്ടെന്ന് കുഴഞ്ഞ് വീണു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഘാത മരണം സംഭവിച്ചു. മുദലഗി പൊലീസ് കേസെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

