Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു
text_fieldsbookmark_border
സർഫാസ്
മംഗളൂരു: സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ് യുവാവ് മരിച്ചു. ബരിമരുവിലെ എ. സർഫാസാണ്(33) മരിച്ചത്. പിൻസീറ്റിൽ യാത്ര ചെയ്ത ജാസ്മിനെ (18) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story

