Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightധാ​ർ​വാ​ഡി​ൽ...

ധാ​ർ​വാ​ഡി​ൽ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
death of a farmer
cancel

ബം​ഗ​ളൂ​രു: ധാ​ർ​വാ​ഡി​ലെ കൊ​ട്ടൂ​രി​ൽ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ടു. കൊ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് പ്ര​വീ​ൺ ക​മ്മാ​റാ​ണ് (36) കൊ​ല്ല​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 10.30 ഓ​ടെ ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ പ്ര​വീ​ണി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഗ്രാ​മ​ത്തി​ൽ ഉ​ദ​ച​മ്മ ദേ​വി ഉ​ത്സ​വ​ത്തി​ൽ പ്ര​സാ​ദ വി​ത​ര​ണ​ത്തി​നി​ടെ ത​ർ​ക്ക​വും ര​ണ്ടു സം​ഘ​ങ്ങ​ൾ ത​മ്മി​ൽ വാ​ക്കേ​റ്റ​വു​മു​ണ്ടാ​യി. ഇ​രു​കൂ​ട്ട​രെ​യും പി​ടി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ പ്ര​വീ​ണി​ന് കു​ത്തേ​റ്റ​താ​ണെന്നാ​ണ് വി​വ​രം. പ്ര​വീ​ണി​ന്റെ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:killedYouth FrontactivistDharwad
News Summary - Youth Front activist killed in Dharwad
Next Story