Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border
ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
cancel
camera_alt

ജോ​ഷ്വ

മം​ഗ​ളൂ​രു: കെ​ഞ്ചാ​റി​ന​ടു​ത്ത് ബൈ​ക്ക് ഗ​ട്ട​റി​ൽ വീ​ണ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു. പെ​ർ​മു​ഡെ​യി​ൽ നി​ന്നു​ള്ള ജോ​ഷ്വ പി​ന്റോ​യാ​ണ്(27) മ​രി​ച്ച​ത്. ഐ.​സി.​വൈ.​എം ബാ​ജ്‌​പെ യൂ​നി​റ്റി​ലെ സ​ജീ​വ അം​ഗ​മാ​യ ജോ​ഷ്വ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ബാ​ജ്‌​പെ സെ​ന്റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ൽ ന​ട​ക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth dies in bike accident
Next Story