Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right...

മേ​ൽ​പാ​ല​ത്തി​ൽ​നി​ന്ന് ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി

text_fields
bookmark_border
മേ​ൽ​പാ​ല​ത്തി​ൽ​നി​ന്ന് ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി
cancel

ബം​ഗ​ളൂ​രു: മൈ​സൂ​രു റോ​ഡ് നാ​യ​ന്ദ​ഹ​ള്ളി മേ​ൽ​പാ​ല​ത്തി​ൽ​നി​ന്ന് ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ക​ർ​ണാ​ട​ക വൈ​ദ്യു​തി വ​കു​പ്പി​ൽ ക​രാ​ർ ജീ​വ​ന​ക്കാ​ര​നാ​യ ന​വീ​ൻ കു​മാ​റാ​ണ് (30) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. മേ​ൽ​പാ​ല​ത്തി​ൽ സ്കൂ​ട്ട​ർ നി​ർ​ത്തി​യ ശേ​ഷം താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. നാ​ലു മാ​സം മു​മ്പാ​ണ് ഇ​യാ​ൾ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ര​ണ്ടു മാ​സം മു​മ്പാ​യി​രു​ന്നു വി​വാ​ഹം. ജോ​ലി​ക്കെ​ന്ന് പ​റ​ഞ്ഞാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഇ​യാ​ൾ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ആ​ത്മ​ഹ​ത്യാ കാ​ര​ണം വ്യ​ക്ത​മ​ല്ല. ബ്യാ​ട്ട​രാ​യ​ന​പു​ര പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obit news
News Summary - Youth commits suicide by jumping from bridge
Next Story