Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightയു​വാ​വി​ന് അ​ല്ലു...

യു​വാ​വി​ന് അ​ല്ലു അ​ർ​ജു​ൻ ആ​രാ​ധ​ക​രു​ടെ മ​ർ​ദ​നം

text_fields
bookmark_border
യു​വാ​വി​ന് അ​ല്ലു അ​ർ​ജു​ൻ ആ​രാ​ധ​ക​രു​ടെ മ​ർ​ദ​നം
cancel

ബം​ഗ​ളൂ​രു: തെ​ലു​ങ്ക് ന​ട​ൻ അ​ല്ലു അ​ർ​ജു​ന് അ​നു​കൂ​ല​മാ​യി മു​ദ്രാ​വാ​ക്യം വി​ളി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ യു​വാ​വി​ന് ക്രൂ​ര​മ​ർ​ദ​നം. കെ.​ആ​ർ പു​ര​ത്താ​ണ് സം​ഭ​വം. മ​ർ​ദ​ന​ത്തി​ന്റെ വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചു. മ​ർ​ദ​ന​മേ​റ്റ യു​വാ​വ് തെ​ലു​ങ്ക് ന​ട​ൻ പ്ര​ഭാ​സി​ന്റെ ആ​രാ​ധ​ക​നാ​ണെ​ന്നാ​ണ് വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsBeatenAllu Arjun Fans
News Summary - Youth beaten by Allu Arjun fans
Next Story