Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ദ്യ ല​ഹ​രി​യി​ൽ...

മ​ദ്യ ല​ഹ​രി​യി​ൽ പി​താ​വി​നെ കൊല്ലാ​ൻ ശ്ര​മം; യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
മ​ദ്യ ല​ഹ​രി​യി​ൽ പി​താ​വി​നെ കൊല്ലാ​ൻ ശ്ര​മം; യു​വാ​വ് അ​റ​സ്റ്റി​ൽ
cancel
camera_alt

ഭ​ര​ത്

മം​ഗ​ളൂ​രു:​ ബെ​ൽ​ത്ത​ങ്ങാ​ടി താ​ലൂ​ക്കി​ലെ ഉ​ജി​രെ​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വ് പി​താ​വി​നെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി.​ഉ​ജി​രെ ഗ്രാ​മ​ത്തി​ലെ മാ​ണി​ക്കെ​യി​ൽ താ​മ​സി​ക്കു​ന്ന കൊ​ത്തു​പ​ണി​ക്കാ​ര​നാ​യ നാ​രാ​യ​ണ​യെ (52) പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ മ​ക​ൻ ഭ​ര​തി​നെ(25) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

നാ​രാ​യ​ണ​യും മ​ക​ൻ ഭ​ര​തും മ​ദ്യ​പി​ച്ചി​രി​ക്കെ​യാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. വ​ഴ​ക്കി​നി​ടെ ഭ​ര​ത് പി​താ​വി​നെ ആ​ക്ര​മി​ച്ചു. ക​ഴു​ത്തി​നും കൈ​ക​ൾ​ക്കും ഗു​രു​ത​ര​ പ​രി​ക്കേ​റ്റു. അ​യ​ൽ​ക്കാ​ർ നാ​രാ​യ​ണ​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:criminal casearrestedBengaluruCrime
News Summary - Youth arrested for attempting to kill father while drunk
Next Story