Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2026 8:25 AM IST Updated On
date_range 15 March 2026 8:25 AM ISTയുവാവ് മരിച്ച നിലയിൽ; ആത്മഹത്യ കുറിപ്പ് കണ്ടെത്തി
text_fieldsbookmark_border
camera_alt
ഗൗതം
മംഗളൂരു: ശങ്കർപുരയിലെ സൽമാരയിൽ പാചകക്കാരനായി ജോലി ചെയ്തിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാറ്ററിങ് സർവിസിൽ മുഖ്യ പാചകക്കാരൻ സി.ഗൗതം പൂജാരിയാണ് (34) മരിച്ചത്.
വ്യക്തിപരമായ കാരണങ്ങളാൽ മനംനൊന്ത് ജീവനൊടുക്കുന്നു എന്ന് കുറിപ്പെഴുതി വെച്ച് കാറ്ററിങ് ഷെഡിന് സമീപമുള്ള മുറിയിൽ ജീവനൊടുക്കി എന്ന് പൊലീസ് പറഞ്ഞു. ഷിർവ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

