Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right...

യ​ശ്വ​ന്ത്പു​ര-​കൊ​ച്ചു​വേ​ളി ഗ​രീ​ബ് ര​ഥ് റ​ദ്ദാ​ക്കി

text_fields
bookmark_border
train
cancel

ബം​ഗ​ളൂ​രു: യ​ശ്വ​ന്ത്പു​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ യ​ശ്വ​ന്ത്പു​ർ- കൊ​ച്ചു​വേ​ളി- യ​ശ്വ​ന്ത്പു​ർ ഗ​രീ​ബ് ര​ഥ് എ​ക്സ്പ്ര​സ് (12257/ 12258) ആ​ഗ​സ്റ്റ് 20 മു​ത​ൽ സെ​പ്റ്റം​ബ​ർ 18 വ​രെ റ​ദ്ദാ​ക്കി​യ​താ​യി ദ​ക്ഷി​ണ, പ​ശ്ചി​മ റെ​യി​ൽ​വേ അ​റി​യി​ച്ചു. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ഴ്ച​യി​ൽ മൂ​ന്നു​ദി​വ​സം കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചും സ​ർ​വി​സ് ന​ട​ത്തു​ന്ന ട്രെ​യി​നാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yeswantpura- Kochuveli Garib Rath
News Summary - Yeswantpura- Kochuveli Garib Rath has been cancelled
Next Story