Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightയശ്വന്ത്​പുര-കണ്ണൂർ...

യശ്വന്ത്​പുര-കണ്ണൂർ സ്​പെഷൽ ട്രെയിൻ

text_fields
bookmark_border
യശ്വന്ത്​പുര-കണ്ണൂർ സ്​പെഷൽ ട്രെയിൻ
cancel
camera_alt

representational image

ബം​ഗ​ളൂ​രു: ന​വ​രാ​ത്രി ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ യ​ശ്വ​ന്ത്​​പു​ര​യി​ൽ നി​ന്ന്​ ക​ണ്ണൂ​രി​ലേ​ക്ക്​ സ്​​പെ​ഷ​ൽ ട്രെ​യി​ൻ ഓ​ടു​മെ​ന്ന്​ ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വേ അ​റി​യി​ച്ചു. വി​ജ​യ​ദ​ശ​മി ദി​ന​മാ​യ ഒ​ക്​​ടോ​ബ​ർ അ​ഞ്ചി​നാ​ണ്​ യ​ശ്വ​ന്ത്​​പു​ര-​ക​ണ്ണൂ​ർ സ്​​പെ​ഷ​ൽ എ​ക്സ്​​പ്ര​സ്​ (06283) സ​ർ​വി​സ്​ ന​ട​ത്തു​ക.

രാ​വി​ലെ 7.10ന്​ ​യ​ശ്വ​ന്ത്​​പു​ര സ്റ്റേ​ഷ​നി​ൽ നി​ന്ന്​ പു​റ​പ്പെ​ട്ട്​ രാ​ത്രി 8.30ന്​ ​ക​ണ്ണൂ​രി​ലെ​ത്തും. പാ​ല​ക്കാ​ട്, ഒ​റ്റ​പ്പാ​ലം, ഷൊ​ർ​ണൂ​ർ, തി​രൂ​ർ, കോ​ഴി​ക്കോ​ട്, വ​ട​ക​ര, ത​ല​ശേ​രി സ്​​റ്റേ​ഷ​നു​ക​ളി​ൽ സ്​​റ്റോ​പു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yeswantpura Kannur Special Train
News Summary - Yeswantpura-Kannur Special Train
Next Story