Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ക​ൻ കാ​ന്തേ​ശി​ന്...

മ​ക​ൻ കാ​ന്തേ​ശി​ന് ഹാ​വേ​രി ലോ​ക്സ​ഭ സീ​റ്റ് യെ​ദി​യൂ​ര​പ്പ ഉ​റ​പ്പു​ന​ൽ​കിയെന്ന് കെ.​എ​സ്. ഈ​ശ്വ​ര​പ്പ

text_fields
bookmark_border
eswarappa
cancel
camera_alt

കെ.​എ​സ്. ഈ​ശ്വ​ര​പ്പ

ബം​ഗ​ളൂ​രു: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹാ​വേ​രി മ​ണ്ഡ​ല​ത്തി​ൽ ത​ന്റെ മ​ക​ൻ കെ.​ഇ. കാ​ന്തേ​ഷി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി​യും ബി.​ജെ.​പി പാ​ർ​ല​മെ​ന്റ​റി ബോ​ർ​ഡ് അം​ഗ​വു​മാ​യ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ ഉ​റ​പ്പു ന​ൽ​കി​യ​താ​യി മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി കെ.​എ​സ്. ഈ​ശ്വ​ര​പ്പ പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച ശി​വ​മൊ​ഗ്ഗ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി.​ജെ.​പി​യു​ടെ ശി​വ​കു​മാ​ർ ഉ​ദാ​സി ച​ന്ന​ബ​സ​പ്പ​യു​ടെ സി​റ്റി​ങ് സീ​റ്റാ​ണ് ഹാ​വേ​രി. യെ​ദി​യൂ​ര​പ്പ​യു​ടെ വാ​ക്കു​ക​ൾ വി​ശ്വ​സി​ക്കു​ന്നു.

പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ വെ​ള്ളി​യാ​ഴ്ച താ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത അ​നു​യാ​യി​ക​ളു​ടെ യോ​ഗ​ത്തി​ൽ ഭാ​വി പ​രി​പാ​ടി തീ​രു​മാ​നി​ക്കും. ശി​വ​മൊ​ഗ്ഗ ബ​ഞ്ജാ​ര ഭ​വ​നി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്. ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്ക​ണ​മെ​ന്ന് ത​ന്നോ​ട് അ​ണി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. താ​ൽ​പ​ര്യ​മി​ല്ല.

മ​ത്സ​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​നാ​യാ​ൽ ഹാ​വേ​രി​യി​ൽ അ​ല്ല, ശി​വ​മൊ​ഗ്ഗ​യി​ലാ​ണ് ജ​ന​വി​ധി തേ​ടു​ക​യെ​ന്ന് ഈ​ശ്വ​ര​പ്പ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yeddyurappaKS EshwarappaLok Sabha Elections 2024
News Summary - Yeddyurappa assured son Kanthesh of Haveri Loksabha seat S. Eshwarappa
Next Story