Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യക്ഷഗാന പണ്ഡിതൻ ഗണേഷ് കോലേകാടി അന്തരിച്ചു
text_fieldsbookmark_border
ഗണേഷ്
Listen to this Article
മംഗളൂരു: പ്രസിദ്ധ യക്ഷഗാന ഛന്ദോവിദ്വാൻ (മെട്രിക്കൽ പണ്ഡിതൻ) ഗണേഷ് കോലേകാടി (53) അത്തിക്കരിബെട്ടു ഗ്രാമത്തിലെ വസതിയിൽ അന്തരിച്ചു. ദീർഘകാലമായി ചികിത്സയിലായിരുന്നു. കൃഷ്ണപ്പ പൂജാരിയുടെയും പത്മാവതിയുടെയും ഏക മകനായിരുന്നു അദ്ദേഹം. പി.യു.സി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പ്രശസ്ത ചന്ദസ്സുകര (മെട്രിക് കമ്പോസർ) പരേതനായ നാരായണ ഷെട്ടിയുടെ കീഴിൽ ഉന്നത പരിശീലനത്തിൽ അദ്ദേഹത്തിന്റെ വിശിഷ്ട ശിഷ്യനായി അംഗീകാരം നേടി.
പാർഥിസുബ്ബ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 18 വർഷംമുമ്പ് മുംബൈയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോൾ കൊള്ളക്കാരുടെ ആക്രമണത്തിന് ഇരയായിരുന്നു. തുടർന്ന് അദ്ദേഹത്തിന് വിവിധ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടു.
Next Story

