Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​രോ​ൾ​ഗാ​ന മ​ത്സ​രം

ക​രോ​ൾ​ഗാ​ന മ​ത്സ​രം

text_fields
bookmark_border
ക​രോ​ൾ​ഗാ​ന മ​ത്സ​രം
cancel

ബം​ഗ​ളൂ​രു: സൗ​ത്ത് ബാം​ഗ്ലൂ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ക​രോ​ൾ​ഗാ​ന മ​ത്സ​രം ‘സാ​ന്താ ബീ​റ്റ് 2023’ മ​ണ്ഡ്യ രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ​ദ​ർ ജോ​മോ​ൻ കോ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് അ​ല​ക്സ് ജോ​സ​ഫി​ന്റെ അ​ധ്യ​ക്ഷ​ത​ വഹിച്ചു. ശാ​ന്തം ഇ​ട​വ​ക വി​കാ​രി ഫാ​ദ​ർ ബേ​ബി തോ​മ​സ് കാ​ട്ടു​തു​രു​ത്തി​യി​ൽ ആ​ശം​സ അ​ർ​പ്പി​ച്ചു. ദാ​സ​റ​ഹ​ള്ളി സെ​ന്റ് ഡ​യ​നീ​ഷ്യ​സ് ച​ർ​ച്ച് ഒ​ന്നാം​സ്ഥാ​ന​വും മ​ത്തി​ക്ക​ര സെ​ന്റ് ജോ​ർ​ജ് ച​ർ​ച്ച് ര​ണ്ടാം സ്ഥാ​ന​വും ഗം​ഗ​മ്മ സ​ർ​ക്കി​ൾ സെ​ന്റ് മേ​രീ​സ് വ​ലി​യ​പ​ള്ളി മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:xmas celeberation
News Summary - xmas celeberation
Next Story