Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ​ക്‌​സി​ൽ ബം​ഗ​ളൂ​രു...

എ​ക്‌​സി​ൽ ബം​ഗ​ളൂ​രു പൊ​ലീ​സി​ന്റെ വ്യാ​ജ അ​ക്കൗ​ണ്ട്; ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

text_fields
bookmark_border
എ​ക്‌​സി​ൽ ബം​ഗ​ളൂ​രു പൊ​ലീ​സി​ന്റെ വ്യാ​ജ  അ​ക്കൗ​ണ്ട്; ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
cancel

ബം​ഗ​ളൂ​രു: സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്‌​സി​ൽ (മു​ൻ ട്വി​റ്റ​ർ) ബം​ഗ​ളൂ​രു പൊ​ലീ​സി​ന്റേ​തു​മാ​യി സാ​മ്യ​മു​ള്ള വ്യാ​ജ അ​ക്കൗ​ണ്ട് സൃ​ഷ്ടി​ച്ച​തി​ന് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. മ​ഗേ​ഷ് കു​മാ​ർ @BlrCityPolicee എ​ന്ന പേ​രി​ലാ​ണ് ഇ​യാ​ൾ അ​ക്കൗ​ണ്ട് നി​ർ​മി​ച്ച​തെ​ന്ന് സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. @BlrCityPolice എ​ന്ന​ത് ബം​ഗ​ളൂ​രു പൊ​ലീ​സി​ന്റെ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടാ​ണ്.

വ്യാ​ജ അ​ക്കൗ​ണ്ട് നി​ർ​മി​ക്കു​ക​യും അ​ത് ദു​രു​പ​യോ​ഗം ചെ​യ്യു​ക​യും വ​കു​പ്പി​ന്റെ പേ​ര് ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് കേ​സ്. ഇ​തു സം​ബ​ന്ധി​ച്ച് ഏ​പ്രി​ൽ 28ന് ​ബം​ഗ​ളൂ​രു​വി​ലെ സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

സി.​സി.​ബി ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്ക​രി​ച്ച് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് കു​മാ​റി​നെ ചേ​റ്റു​പ​ട്ടി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. ഐ.​ടി നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 66 സി, 66 ​ഡി, ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ 419 വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കു​മാ​റി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:xBangalore policefake accound
Next Story