Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവ​നി​ത​ക​ൾ...

വ​നി​ത​ക​ൾ വി​ധാ​ൻ​സൗ​ധ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
കേ​ര​ള​സ​മാ​ജം കെ.​ആ​ർ പു​രം സോ​ൺ വ​നി​താ​വി​ഭാ​ഗം
cancel
camera_alt

ലോ​ക വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്, കേ​ര​ള​സ​മാ​ജം കെ.​ആ​ർ പു​രം സോ​ൺ വ​നി​താ

വി​ഭാ​ഗം അം​ഗ​ങ്ങ​ൾ വി​ധാ​ൻ​സൗ​ധ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

ബം​ഗ​ളൂ​രു: ലോ​ക വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള​സ​മാ​ജം കെ.​ആ​ർ പു​രം സോ​ൺ വ​നി​താ​വി​ഭാ​ഗം വി​ധാ​ൻ​സൗ​ധ സ​ന്ദ​ർ​ശി​ച്ചു.എ​ല്ലാ വ​നി​താ​വി​ഭാ​ഗം അം​ഗ​ങ്ങ​ൾ​ക്കും അ​സം​ബ്ലി​യും നൂ​റി​ല​ധി​കം സ്ത്രീ​ക​ൾ​ക്ക് വി​ധാ​ൻ​സ​ഭ​യു​ടെ അ​ക​വും കാ​ണാ​നു​ള്ള അ​വ​സ​രം കി​ട്ടി.

അം​ബി​ക, ആ​യി​ഷ ഹ​നീ​ഫ്, ര​ഞ്ജി​ത ശി​വ​ദാ​സ്, അ​മൃ​ത സു​രേ​ഷ്, സോ​ൺ ചെ​യ​ർ​മാ​ൻ ഹ​നീ​ഫ്, വൈ​സ് ചെ​യ​ർ​മാ​ൻ ര​ജി​ത് കു​മാ​ർ, സോ​ൺ ട്ര​ഷ​റ​ർ ശി​വ​ദാ​സ്, ജോ​യ​ന്‍റ്​ ക​ൺ​വീ​ന​ർ സ​യ്യി​ദ് മ​സ്താ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Womens dayVidhansouda
News Summary - Womens visit Vidhansouda
Next Story