Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപി.​യു....

പി.​യു. ചി​ത്ര​യോ​ടൊ​പ്പം വ​നി​ത ദി​നാ​ഘോ​ഷം

text_fields
bookmark_border
പി.​യു. ചി​ത്ര​യോ​ടൊ​പ്പം വ​നി​ത ദി​നാ​ഘോ​ഷം
cancel
camera_alt

പാ​ല​ക്കാ​ട്‌ ഫോ​റം ബം​ഗ​ളൂ​രു​വി​ന്‍റെ വ​നി​ത വി​ഭാ​ഗ​മാ​യ ഉ​ഷ​സ്​ ന​ട​ത്തി​യ വ​നി​ത ദി​നാ​ഘോ​ഷ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ രാ​ജ്യാ​ന്ത​ര അ​ത്​​ല​റ്റ്​ പി.​യു. ചി​ത്ര​യോ​ടൊ​പ്പം

ബം​ഗ​ളൂ​രു: പാ​ല​ക്കാ​ട്‌ ഫോ​റം ബം​ഗ​ളൂ​രു​വി​ന്‍റെ വ​നി​ത വി​ഭാ​ഗ​മാ​യ ഉ​ഷ​സ്സി​ന്‍റെ വ​നി​ത ദി​നാ​ഘോ​ഷം ജാ​ല​ഹ​ള്ളി​യി​ലെ മേ​ദ​ര ഹ​ള്ളി​യി​ലു​ള്ള ചി​ല​ങ്ക നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ത്തി.

വി​ശി​ഷ്ടാ​തി​ഥി​യാ​യ രാ​ജ്യാ​ന്ത​ര അ​ത്​​ല​റ്റ്​ പി.​യു. ചി​ത്ര ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച അ​ഞ്ച് വ​നി​ത​ക​ൾ ഈ ​വ​ർ​ഷ​ത്തെ പാ​ല​ക്കാ​ട്‌ ഫോ​റം വു​മ​ൺ അ​ച്ചീ​വ്മെ​ന്‍റ്​ അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യി. അ​ത്​​ല​റ്റി​ക്സ്​ മി​ക​വി​ന് പി.​യു. ചി​ത്ര​യും മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ ജി.​കെ. ക​ല, ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ൽ ശ്രീ​ക​ല വി​ജ​യ​ൻ, അ​ക്കാ​ദ​മി​ക് മി​ക​വി​ന് ഡോ. ​ലേ​ഖ കെ. ​നാ​യ​ർ, സം​ഗീ​ത​ത്തി​ന് ശ്രീ​ല​ക്ഷ്മി ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

ഉ​ഷ​സ് അ​ധ്യ​ക്ഷ ഉ​ഷ ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ദി​വ്യ ദി​ലീ​പ്, പാ​ല​ക്കാ​ട്‌ ഫോ​റം അ​ധ്യ​ക്ഷ​ൻ ദി​ലീ​പ് കു​മാ​ർ ആ​ർ., സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​ർ പി., ​രാ​ജ​ശ്രീ, ബി​ന്ദു സു​രേ​ഷ്, ശ്യാ​മ​ള ദി​ലീ​പ്, ശ്രു​തി പ്ര​വീ​ൺ, വി​നി​ത മ​നോ​ജ്‌, നി​ർ​മ​ല മേ​നോ​ൻ, ര​മ മു​കു​ന്ദ​ൻ, ബീ​ന ശ്രീ​ധ​ർ, റീ​ത്ത, ശ്രീ​ല​ക്ഷ്മി, സൗ​ദാ​മി​നി, കൃ​ഷ്ണ​കു​മാ​രി, ദീ​പ ബാ​ബു, സു​നി​ത ശ​ശി​കു​മാ​ർ, വി​ജ​യ​കു​മാ​രി, ഇ​ന്ദി​ര ബാ​ല​ൻ, ര​മ പി​ഷാ​ര​ടി, ക​ലാ​മ​ണ്ഡ​ലം പ്ര​ജീ​ഷ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womens day celebrationPUchithra
News Summary - womens day celebration with P.U.chithra
Next Story