Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവനിത ദിനാഘോഷം

വനിത ദിനാഘോഷം

text_fields
bookmark_border
വനിത ദിനാഘോഷം
cancel
camera_alt

സുവർണ കർണാടക കേരള സമാജം ബേഗുർ സോണിന്‍റെ നേതൃത്വത്തില്‍ നടന്ന വനിത ദിനാഘോഷം

ബംഗളൂരു: സുവർണ കർണാടക കേരള സമാജം ബേഗുർ സോണിന്‍റെ നേതൃത്വത്തില്‍ വനിത ദിനം ആഘോഷിച്ചു. മൈലസാന്ദ്രയിലെ ശ്രീ നാരായണ ഗുരുമന്ദിരയില്‍ നടന്ന പരിപാടി പ്രശസ്ത കവയിത്രി രമ പിഷാരടി ഉദ്ഘടാനം ചെയ്തു.

സുവർണ കർണാടക കേരള സമാജം സംസ്ഥാന പ്രസിഡന്‍റ് എ.ആർ. രാജേന്ദ്രൻ, ബേഗുർ സോൺ ചെയർപേഴ്സൻ സന്ധ്യ അനിൽ വൈസ് ചെയര്‍മാൻമാരായ അരുൺ കൃഷ്ണൻ, ഷാജി മാധവൻ, ജോ. കൺവീനർ പ്രവീണ അജേഷ്, ട്രഷറർ കെ. തുളസീധരൻ, സ്റ്റേറ്റ് ബോർഡ് മെമ്പർ പ്രമീള പ്രശാന്ത്, എക്സിക്യൂട്ടിവ് മെംബർമാരായ ഹരികുമാർ, അഞ്ജന രാജ്, അംബിക രമേഷ്, കെ.ആർ. പ്രവീൺ, സുമേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women's daymetronewsBanglore
News Summary - Women's Day celebration
Next Story