Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവനിത ദിനാഘോഷം; ബംഗളൂരു...

വനിത ദിനാഘോഷം; ബംഗളൂരു മലയാളി ഫോറം വനിത വിങ്ങ്

text_fields
bookmark_border
വനിത ദിനാഘോഷം; ബംഗളൂരു മലയാളി ഫോറം വനിത വിങ്ങ്
cancel
camera_alt

ബം​ഗ്ലൂ​രു മ​ല​യാ​ളി ഫോ​റം വ​നി​താ വി​ങ്ങി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന വ​നി​താ​ദി​നാ​ഘോ​ഷം

ബം​ഗ​ളൂ​രു: ബ​ന്നാ​ർ​ഗ​ട്ട റോ​ഡി​ലെ ഹു​ളി​മാ​വി​ലെ സാ​ന്തോം ച​ർ​ച്ച് ഹാ​ളി​ൽ ബം​ഗ​ളൂ​രു മ​ല​യാ​ളി ഫോ​റം വ​നി​താ വി​ങ്ങി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ​നി​താ​ദി​നാ​ഘോ​ഷം ന​ട​ത്തി. ലേ​ഡീ​സ് വി​ങ് ചെ​യ​ർ​പേ​ഴ്‌​സ​ൻ ജെ​സ്സി ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് പി.​ജെ. ജോ​ജോ, സെ​ക്ര​ട്ട​റി ഷി​ബു ശി​വ​ദാ​സ്, മു​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. മെ​ന്‍റോ ഐ​സ​ക്, സീ​നി​യ​ർ വി​ങ് മെ​ന്‍റ​ര്‍ അ​രു​ൺ ജോ​ർ​ജ്, ഡോ. ​ബീ​ന പ്ര​വീ​ൺ, ലേ​ഡീ​സ് വി​ങ് മെ​ന്‍റ​ര്‍ മ​ധു ക​ല​മാ​നൂ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

വ​നി​താ വി​ഭാ​ഗം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട് ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ശ​ൽ​മ ബ​ഷീ​ർ അ​വ​ത​രി​പ്പി​ച്ചു. ഡോ. ​മി​നി ജോ​ൺ, ഓ​മ​ന ജേ​ക്ക​ബ്, വ​സു​ന്ധ​ര സ​ന്തോ​ഷ്, ഡോ. ​രാ​ജ​ല​ക്ഷ്മി, ഷൈ​നി വ​ർ​ഗീ​സ്, സി​ന്ധു ശി​വ​കു​മാ​ർ, വെ​റോ​ണി​ക്ക ഷാ​ജി, ജോ​യ്‌​സ് വി. ​ചാ​ക്കോ, നീ​ര സെ​ബാ​സ്റ്റി​ൻ, ശാ​ന്തി ചാ​ക്കോ, മേ​രി രാ​ജ​ൻ, ര​തി ഷാ​ജി, വി. ​പ്രി​ജി, പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ടോ​ണി, കെ. ​ര​വി ച​ന്ദ്ര​ൻ, ചാ​ർ​ളി മാ​ത്യു, ഷാ​ജു ദേ​വ​സ്സി, മ​നോ​ജ്, ദി​നൂ​പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ൺ​വീ​ന​ർ ജ​യ ര​വി സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women's Day CelebrationMalayalam Newsmetronews
News Summary - Women's Day celebration
Next Story