Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right...

ശാ​സ്ത്ര​സാ​ഹി​ത്യ​വേ​ദി വ​നി​ത ദി​നാ​ഘോ​ഷം

text_fields
bookmark_border
ശാ​സ്ത്ര​സാ​ഹി​ത്യ​വേ​ദി വ​നി​ത ദി​നാ​ഘോ​ഷം
cancel
camera_alt

ശാ​സ്ത്ര​സാ​ഹി​ത്യ​വേ​ദി ന​ട​ത്തി​യ ലോ​ക വ​നി​ത​ദി​ന പ​രി​പാ​ടി​യി​ൽ​നി​ന്ന്​ 

ബം​ഗ​ളൂ​രു: ശാ​സ്ത്ര​സാ​ഹി​ത്യ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക വ​നി​ത​ദി​നം ആ​​​ഘോ​ഷി​ച്ചു. ‘സ്ത്രീ​ശാ​ക്​​തീ​ക​ര​ണ​ത്തി​ന്‍റെ വ​ർ​ത്ത​മാ​നം’ വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി. നീ​തി​ബോ​ധ​വും മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളും സ​മ​ത്വ​ബോ​ധ​വും ഒ​ത്തു​ചേ​ർ​ന്ന സ്ത്രീ​ശാ​ക്​​തീ​ക​ര​ണ​ത്തി​ന്​ എ​ല്ലാ​വ​രും പ​രി​ശ്ര​മി​ക്ക​ണ​മെ​ന്ന് ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ പ​റ​ഞ്ഞു.

കെ.​ജി. ഇ​ന്ദി​ര ഉ​ദ്​​ഘാ​ട​നം ചെ​യ്തു. വൈ​സ്​ ചെ​യ​ർ​പേ​ഴ്​​സ​ൻ സോ​യ കു​ട്ട​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​ന്ന​മ്മ ദാ​സ്, ച​ന്ദ്രി​ക ബാ​ല​ച​ന്ദ്ര​ൻ, ഇ​ന്ദി​ര ബാ​ല​ൻ, രേ​ഖ മേ​നോ​ൻ, വി​ന്നി ഗം​ഗാ​ധ​ര​ൻ, ഡെ​ന്നി​സ്​ പോ​ൾ, ആ​ർ.​വി. ആ​ചാ​രി, ര​വി ദാ​സ്, ബി.​എ​സ്.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ര​തി സു​രേ​ഷ്, സൗ​ദ, നൂ​ർ​ജ​ഹാ​ൻ, ഹ​സീ​ന, ല​ത സു​രേ​ഷ്,

സം​ഗീ​ത ശ​ര​ത്, കേ​ശ​വ​ൻ നാ​യ​ർ, ആ​ർ.​വി. പി​ള്ള, ഖാ​ദ​ർ മൊ​യ്തീ​ൻ, ടി.​എം. ശ്രീ​ധ​ര​ൻ, ഷീ​ജ റെ​നീ​ഷ്, ക​ൽ​പ​ന പ്ര​ദീ​പ്, ദേ​വി വി​നോ​ദ്, സ​തി, ന​ളി​നി ആ​ൻ, സു​മ​തി, ടി.​വി. പ്ര​തീ​ഷ്, പി.​പി. പ്ര​ദീ​പ്​ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ത്തു. കെ.​ആ​ർ. കി​ഷോ​ർ അ​വ​താ​ര​ക​നാ​യി​രു​ന്നു. ത​ങ്ക​മ്മ സു​കു​മാ​ര​ൻ ക​വി​ത ആ​ല​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Womens Day celebration
News Summary - Women's Day celebration
Next Story