Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവ​നി​താ ദി​നാ​ച​ര​ണം...

വ​നി​താ ദി​നാ​ച​ര​ണം ഇ​ന്ന്

text_fields
bookmark_border
വ​നി​താ ദി​നാ​ച​ര​ണം ഇ​ന്ന്
cancel

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം കെ.​ആ​ർ പു​രം സോ​ൺ വ​നി​താ വി​ങ്ങി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഞാ​യ​റാ​ഴ്ച വ​നി​താ​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കും.

എ. ​നാ​രാ​യ​ണ പു​ര പ്ര​ഗ​തി ആ​ർ​ട്സ് ആ​ൻ​ഡ് സ്​​പോ​ർ​ട്സ് ക്ല​ബി​ൽ രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​മു​ഖ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​ക​മ​ല ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​വും. ദൂ​ര​വാ​ണി ന​ഗ​ർ​കേ​ര​ള സ​മാ​ജം ചെ​യ​ർ​പേ​ഴ്സ​ൺ ഗ്രേ​സി പീ​റ്റ​ർ, ബാം​ഗ്ലൂ​ർ മ​ല​യാ​ളി റൈ​റ്റേ​ഴ്സ് ആ​ൻ​ഡ് ആ​ർ​ട്ടി​സ്റ്റ് ഫോ​റം ജോ​യ​ന്റ് സെ​ക്ര​ട്ട​റി എ. ​ക​ല തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ക്കും. സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ തു​റ​ക​ളി​ൽ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച വ​നി​ത​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keralasamajamwomen's day
News Summary - women's day by keralasamajam
Next Story