Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനാപകടത്തിൽ യുവതി മരിച്ചു
text_fieldsbookmark_border
Listen to this Article
മട്ടന്നൂർ: ചാലോട് കൊളോളം സ്വദേശിനി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. കൊളോളത്തെ കെ.പി. ശ്രീധരന്റെയും (കാരക്കണ്ടി) പരേതയായ എം.കെ. കാഞ്ചനയുടെയും മകൾ എം.കെ. നന്ദനയാണ് (23) മരിച്ചത്.
ബംഗളൂരു ടി.സി.എസിൽ ജീവനക്കാരിയായിരുന്നു. ഇരുചക്ര വാഹനം ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തൽസമയം മരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം തിങ്കളാഴ്ച നാട്ടിൽ എത്തിച്ച് സംസ്കരിക്കും. സഹോദരങ്ങൾ: ടി. അനൂപ്, ടി. അജേഷ്, ടി. നിഷ.
Next Story

