Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവി​മാ​ന​ത്തി​ന്‍റെ...

വി​മാ​ന​ത്തി​ന്‍റെ ശു​ചി​മു​റി​യി​ൽ പു​ക​വ​ലി, യു​വ​തി അ​റ​സ്റ്റി​ൽ

text_fields
bookmark_border
വി​മാ​ന​ത്തി​ന്‍റെ ശു​ചി​മു​റി​യി​ൽ പു​ക​വ​ലി, യു​വ​തി അ​റ​സ്റ്റി​ൽ
cancel

ബം​ഗ​ളൂ​രു: വി​മാ​ന​ത്തി​ന്‍റെ ശു​ചി​മു​റി​യി​ൽ​നി​ന്ന്​ പു​ക​വ​ലി​ച്ച ബം​ഗാ​ൾ സീ​ൽ​ദാ ജി​ല്ല സ്വ​ദേ​ശി​യാ​യ പ്രി​യ​ങ്ക ച​ക്ര​വ​ർ​ത്തി (24) അ​റ​സ്റ്റി​ൽ. കൊ​ൽ​ക്ക​ത്തി​യി​ൽ​നി​ന്ന്​ ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ 6ഇ 716 ​വി​മാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സം​ഭ​വം. ഇ​വ​ർ പു​ക​വ​ലി​ച്ചു​വെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന്​ വി​മാ​ന ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സി​ഗ​ര​റ്റ്​ ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ ഇ​റ​ങ്ങി​യ ഉ​ട​ൻ യാ​ത്ര​ക്കാ​രി​യെ വി​മാ​ന​ത്താ​വ​ള സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:woman arrestedsmoking in plane
News Summary - woman arrested for smoking in plane toilet
Next Story