Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകർണാടകയിൽ...

കർണാടകയിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നു -സുഖ്‍വിന്ദർ സിങ് സുഖു

text_fields
bookmark_border
minister
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ മാ​റ്റ​ത്തി​ന്റെ കാ​റ്റ് വീ​ശു​ക​യാ​ണെ​ന്ന് ഹി​മാ​ച​ൽ മു​ഖ്യ​മ​ന്ത്രി സു​ഖ്‍വി​ന്ദ​ർ സി​ങ് സു​ഖു. കോ​ൺ​ഗ്ര​സ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യതായിരുന്നു അ​ദ്ദേ​ഹം. ഹി​മാ​ച​ലി​ൽ കോ​ൺ​ഗ്ര​സ് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി. ക​ർ​ണാ​ട​ക​യി​ലും അ​ധി​കാ​ര​മേ​റ്റാ​ൽ അ​ഞ്ചി​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക​യി​ലെ അ​ഴി​മ​തി സ​ർ​ക്കാ​റി​നെ ജ​ന​ങ്ങ​ൾ​ക്ക് മ​ടു​ത്തു. പ്ര​തി​പ​ക്ഷ​ത്തെ ത​ട​സ്സ​പ്പെ​ടു​ത്താ​ൻ ബി.​ജെ.​പി ഐ.​ടി, ഇ.​ഡി റെ​യ്ഡു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യാ​ണ്. ബി.​ജെ.​പി​യു​ടെ കു​ത​ന്ത്ര​ങ്ങ​ളെ ത​ട​യാ​ൻ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ കോ​ൺ​ഗ്ര​സി​നെ വി​ജ​യി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka assembly elections 2023
News Summary - Winds of change are blowing in Karnataka - Sukhwinder Singh Sukhu
Next Story