Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightനേ​ത്രാ​വ​തി​...

നേ​ത്രാ​വ​തി​ നദിക്ക​ര​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി

text_fields
bookmark_border
wild elephant
cancel
camera_alt

നേ​ത്രാ​വ​തി​ക്ക​ര​യി​ൽ കാ​ട്ടാ​ന

മം​ഗ​ളൂ​രു: നേ​ത്രാ​വ​തി ന​ദി​ക്ക​ര​യി​ൽ കാ​ട്ടു​കൊ​മ്പ​ൻ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

ഉ​പ്പി​ന​ങ്ങാ​ടി​യി​ൽ നി​ന്ന് നാ​ലു കി​ലോ​മീ​റ്റ​ർ അ​ക​ലെ ക​റ​മ്പാ​റു സു​ദേ​പി​ള​യി​ലാ​ണ് ആ​ന​യി​റ​ങ്ങി​യ​ത്.

ദേ​ശീ​യ പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ച​വ​ർ ആ​ന​യെ​ക്ക​ണ്ട് വി​ഡി​യോ​യി​ൽ പ​ക​ർ​ത്തി വ​നം അ​ധി​കൃ​ത​ർ​ക്ക് അ​യ​ച്ചു.

കാ​ണി​യൂ​ർ, പ​ത്മു​ഞ്ജ വ​ന​മേ​ഖ​ല​യി​ൽ നി​ന്നാ​ണ് ആ​ന നേ​ത്രാ​വ​തി​യി​ലേ​ക്ക് വ​ന്ന​തെ​ന്ന് ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ ആ​ന്റ​ണി എ​സ്. മ​ണി​യ​പ്പ പ​റ​ഞ്ഞു.

കു​റെ​നേ​രം ന​ദി​യി​ൽ ചെ​ല​വ​ഴി​ച്ച് ആ​ന കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephantNetravati river.
News Summary - wild elephant went down on the banks of Netravati river.
Next Story