Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകു​ട​കി​ൽ കാ​ട്ടാ​ന...

കു​ട​കി​ൽ കാ​ട്ടാ​ന ക​ർ​ഷ​ക​നെ കു​ത്തി​ക്കൊ​ന്നു

text_fields
bookmark_border
wild elephant menace
cancel
camera_alt

representational image

മം​ഗ​ളൂ​രു: കു​ട​ക് സോ​മ​വാ​ർ​പേ​ട്ട​യി​ൽ വെ​ള്ളി​യാ​ഴ്ച കാ​ട്ടാ​ന ക​ർ​ഷ​ക​നെ കു​ത്തി​ക്കൊ​ന്നു. അ​ഡി​യ​ന​ഡു​ർ ഗ്രാ​മ​ത്തി​ലെ സി. ​ഐ​ര​പ്പ​യാ​ണ് (60) കൊ​ല്ല​പ്പെ​ട്ട​ത്. ത​ലേ​ന്ന് ആ​ല​യി​ൽ ക​യ​റാ​ത്ത പ​ശു​വി​നെ അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ​താ​യി​രു​ന്നു ക​ർ​ഷ​ക​ൻ. രാ​വി​ലെ ഏ​ഴോ​ടെ ഗൗ​രി​ഗ​ഡ്ഡെ​യി​ൽ എ​ത്തി​യ​പ്പോ​ൾ പൊ​ടു​ന്ന​നെ കാ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ ആ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmerwild elephant attackwild elephantdied
News Summary - wild elephant attack- farmer died
Next Story