Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightജ​ല​വി​ത​ര​ണം...

ജ​ല​വി​ത​ര​ണം മു​ട​ങ്ങും

text_fields
bookmark_border
water supply
cancel

ബം​ഗ​ളൂ​രു: ബി.​ഡ​ബ്ല്യു.​എ​സ്.​എ​സ്.​ബി​ക്ക് കീ​ഴി​ൽ പൈ​പ്പ് ലൈ​ൻ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ ഞാ​യ​റാ​ഴ്ച ന​ഗ​ര​ത്തി​ലെ ചി​ല​യി​ട​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം മു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എം.​ജി റോ​ഡ്, കോ​റ​മം​ഗ​ല, ശാ​ന്തി​ന​ഗ​ർ, ബ്രി​ഗേ​ഡ് റോ​ഡ്, കെ.​പി അ​ഗ്ര​ഹാ​ര, നേ​താ​ജി ന​ഗ​ർ, ക​ലാ​സി​പ്പാ​ള​യ, ജ​യ​ന​ഗ​ർ, തി​ല​ക് ന​ഗ​ർ, ആ​നേ​പ്പാ​ള​യ, ഓ​സ്റ്റി​ൻ ടൗ​ൺ, വി​വേ​ക് ന​ഗ​ർ, ഈ​ജി​പു​ര, അ​ശോ​ക് ന​ഗ​ർ, റി​ച്ച്മൗ​ണ്ട് ടൗ​ൺ, അ​ൾ​സൂ​ർ, വി​ക്ടോ​റി​യ ലേ​ഔ​ട്ട്, ദൊം​ലൂ​ർ, ക​മാ​ൻ​ഡ് ഹോ​സ്പി​റ്റ​ൽ,

എ​ച്ച്.​എ.​എ​ൽ സെ​ക്ക​ൻ​ഡ് സ്റ്റേ​ജ്, അ​മ​ർ​ജ്യോ​തി ലേ​ഔ​ട്ട്, കോ​ടി​ഹ​ള്ളി, മ​ർ​ഫി ടൗ​ൺ, ജോ​ഗു​പാ​ള​യ, ​കെ.​ആ​ർ ഗാ​ർ​ഡ​ൻ, ആ​ഡു​ഗൊ​ഡി, എ​സ്.​ജി പാ​ള​യ, അ​ഞ്ജ​ന​പ്പ ഗാ​ർ​ഡ​ൻ, ആ​ദ​ർ​ശ് ന​ഗ​ർ, ശ്രീ​നി​വാ​സ ന​ഗ​ർ, വി​ദ്യാ​പീ​ഠ, ബാ​ങ്ക് കോ​ള​നി, മാ​രു​തി ന​ഗ​ർ, ബൃ​ന്ദാ​വ​ൻ ന​ഗ​ർ, ബി​ന്നി ലേ​ഔ​ട്ട്, ചാ​മ​രാ​ജ്പേ​ട്ട്, രാ​ഘ​വേ​ന്ദ്ര കോ​ള​നി, ഐ.​ടി.​ഐ ലേ​ഔ​ട്ട്, ക​ത്രി​ഗു​പ്പെ, ത്യാ​ഗ​രാ​ജ ന​ഗ​ർ, വി​വേ​കാ​ന​ന്ദ ന​ഗ​ർ, ബ​സ​വ​ന​ഗു​ഡി, ശാ​സ്ത്രി ന​ഗ​ർ, ബ​ന​ശ​ങ്ക​രി ഫ​സ്റ്റ് സ്റ്റേ​ജ്, ഐ.​എ​സ്.​ആ​ർ.​ഒ ലേ​ഔ​ട്ട്, ശ്രീ​ന​ഗ​ർ, കു​മാ​ര​സ്വാ​മി ലേ​ഔ​ട്ട്, ശാ​ന്താ​ല ന​ഗ​ർ, ഗം​ഗാ​ധ​ർ ചെ​ട്ടി റോ​ഡ്, ബ​സാ​ർ സ്ട്രീ​റ്റ്, ഗൗ​തം​പു​ര, ജാ​ന​കി​റാം ലേ​ഔ​ട്ട്, സി​ദ്ധ​രാ​മ​പ്പ ഗാ​ർ​ഡ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ജ​ല​വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Water supplybangalore
News Summary - Water supply will stop
Next Story