Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബം​ഗ​ളൂ​രു...

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ ര​ണ്ടു​ദി​വ​സം ജ​ല​വി​ത​ര​ണം മു​ട​ങ്ങും

text_fields
bookmark_border
drinking water
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ജ​ല വി​ത​ര​ണ-​മ​ലി​ന​ജ​ല ബോ​ർ​ഡി​ന് കീ​ഴി​ൽ അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഫെ​ബ്രു​വ​രി 27, 28 തീ​യ​തി​ക​ളി​ൽ ന​ഗ​ര​ത്തി​ന്റെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും ജ​ല​വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ളോ​ടൊ​പ്പം വി​ത​ര​ണം ചെ​യ്യു​ന്ന ജ​ല​ത്തി​ന്റെ അ​ള​വും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മീ​റ്റ​ർ ഉ​പ​ഭോ​ഗ​വും ട്രാ​ക്ക് ചെ​യ്യാ​നും വി​ട​വു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​ത് പ​രി​ഹ​രി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന മീ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്യും. കാ​വേ​രി നാ​ലാം ഘ​ട്ട​ത്തി​ലെ ര​ണ്ടാം ഘ​ട്ട ജ​ല​വി​ത​ര​ണം 24 മ​ണി​ക്കൂ​ർ അ​ട​ച്ചി​ടും.

ഭെ​ൽ ലേ​ഔ​ട്ട്, ശ്രീ​നി​വാ​സ് ന​ഗ​ർ, നാ​ലാം ബ്ലോ​ക്ക് ന​ന്ദി​നി ലേ​ഔ​ട്ട്, ന​ര​സിം​ഹ സ്വാ​മി ലേ​ഔ​ട്ട്, ജ്ഞാ​ന​ജ്യോ​തി ന​ഗ​ർ, എ​ൻ.​ജി.​ഇ.​എ​ഫ് ലേ​ഔ​ട്ട്, ഐ.​ടി.​ഐ ലേ​ഔ​ട്ട്, ജ​യ് മാ​രു​തി ന​ഗ​ർ, ആ​ർ.​എ​ച്ച്.​ബി.​സി.​എ​സ് ലേ​ഔ​ട്ട്, ഒ​ന്നാം, ര​ണ്ടാം ഘ​ട്ടം റെ​യ്‌​ലേ ലേ​ഔ​ട്ട്, ച​ന്ദ​ന​ക്കാ​ട്ടെ, സു​ങ്ക​ട​ക്കാ​ട്ടെ, ഉ​പ്കാ​ർ ലേ​ഔ​ട്ട്, ബ്യാ​ദ​ര​ഹ​ള്ളി, ബി​ലേ​ക്ക​ല്ലു, ഭെ​ൽ ഒ​ന്ന് സ്റ്റേ​ജ്, ര​ണ്ടാം ഘ​ട്ടം മു​ള​ക​ത​മ്മ ലേ​ഔ​ട്ട്, ക​ന്ദ​യ ലേ​ഔ​ട്ട്, ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ, ബോ​ർ​ഡി​ന്റെ ദൊ​ഡ്ഡ​ന​കു​ണ്ടി, മാ​റ​ത്ത​ള്ളി സ​ർ​വി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളെ​യും അ​റ്റ​കു​റ്റ​പ്പ​ണി കാ​ര​ണം ജ​ല​വി​ത​ര​ണ​ത്തെ ബാ​ധി​ക്കും.

ഈ​സ്റ്റ് ബം​ഗ​ളൂ​രു​വി​ൽ ഉ​ദ​യ ന​ഗ​ർ, ആ​ന്ധ്ര കോ​ള​നി, ഇ​ന്ദി​ര​ഗാ​ന്ധി സ്ട്രീ​റ്റ്, വി​ജ്ഞാ​ന ന​ഗ​ർ, ശി​വ​ശ​ക്തി കോ​ള​നി, വി.​എ​സ്.​ആ​ർ ലേ​ഔ​ട്ട്, എം.​ഇ.​ജി ലേ​ഔ​ട്ട്, വീ​ര​ഭ​ദ്ര ന​ഗ​ർ, ജ​ഗ​ദീ​ഷ് ന​ഗ​ർ സ​ർ​വി​സ് സ്റ്റേ​ഷ​ൻ ഏ​രി​യ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളെ ബാ​ധി​ക്കും. ജ​ല​ക്ഷാ​മം ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​നും അ​സൗ​ക​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യാ​നും ബോ​ർ​ഡ് ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water supplymetro news
News Summary - Water supply will be interrupted for two days in Bangalore city
Next Story