Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബം​ഗ​ളൂ​രു​വി​ലെ...

ബം​ഗ​ളൂ​രു​വി​ലെ ജ​ല​ക്ഷാ​മം: കാ​വേ​രി​യി​ൽ​നി​ന്ന് അ​ധി​ക ജ​ല​മെ​ത്തി​ക്കു​ന്നു

text_fields
bookmark_border
ബം​ഗ​ളൂ​രു​വി​ലെ ജ​ല​ക്ഷാ​മം: കാ​വേ​രി​യി​ൽ​നി​ന്ന് അ​ധി​ക ജ​ല​മെ​ത്തി​ക്കു​ന്നു
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​പ്ര​ശ്ന​ത്തി​ന് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മെ​ന്നോ​ണം കാ​വേ​രി ന​ദി​യി​ൽ​നി​ന്ന് അ​ധി​ക ജ​ല​മെ​ത്തി​ക്കാ​ൻ ബം​ഗ​ളൂ​രു വാ​ട്ട​ർ സ​പ്ലൈ ആ​ൻ​ഡ് സ്വീ​വേ​ജ് ബോ​ർ​ഡ് (ബി.​ഡ​ബ്ല്യു.​എ​സ്.​എ​സ്.​ബി). മ​ണ്ഡ്യ ശ്രീ​രം​ഗ​പ​ട്ട​ണ​യി​ലെ കെ.​ആ​ർ.​എ​സ് അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന് 2000 മു​ത​ൽ 2500 വ​രെ ക്യു​സെ​ക്സ് ജ​ലം ബം​ഗ​ളൂ​രു​വി​​ലെ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നം.

1.3 കോ​ടി ജ​ന​ങ്ങ​ളു​ള്ള ബം​ഗ​ളൂ​രു​വി​ൽ 2000 എം.​എ​ൽ.​ഡി മു​ത​ൽ 2800 എം.​എ​ൽ.​ഡി ജ​ല​മാ​ണ് ദി​നം​പ്ര​തി ആ​വ​ശ്യ​മു​ള്ള​ത്. എ​ന്നാ​ൽ, ഇ​തി​ൽ 1000 മു​ത​ൽ 1500 വ​രെ എം.​എ​ൽ.​ഡി ജ​ല​ത്തി​ന്റെ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsKaveriWater shortage
News Summary - Water shortage in Bangalore: Bringing in excess water from Kaveri
Next Story