ജല അദാലത് ഇന്ന്
text_fieldsബംഗളൂരു: ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡിന് (ബി.ഡബ്ല്യു.എസ്.എസ്.ബി) കീഴിൽ പരാതി പരിഹാരത്തിനായി വ്യാഴാഴ്ച അദാലത് സംഘടിപ്പിക്കും. നോർത്ത് വെസ്റ്റ് -രണ്ട്, നോർത്ത് വെസ്റ്റ്- നാല്, സെൻട്രൽ- ഒന്ന്, നോർത്ത് ഈസ്റ്റ് -രണ്ട്, നോർത്ത് -ഒന്ന്, നോർത്ത്- രണ്ട്, സൗത്ത്- ഒന്ന്, സൗത്ത്- രണ്ട്, സൗത്ത് വെസ്റ്റ്- രണ്ട്, സൗത്ത് വെസ്റ്റ്- അഞ്ച്, ഈസ്റ്റ്- ഒന്ന്, ഈസ്റ്റ് -രണ്ട് ഡിവിഷനുകളിലാണ് രാവിലെ 9.30 മുതൽ 11 വരെ അദാലത് നടക്കുക. കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് 1916 എന്ന നമ്പറിലോ 8762228888 എന്ന വാട്സ് ആപ് നമ്പറിലോ ബന്ധപ്പെടാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

