Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജി.കെ.വി.കെ കാമ്പസിൽ വാക്കത്തൺ സംഘടിപ്പിച്ചു
text_fieldsbookmark_border
ബംഗളൂരു: ഹോർട്ടി കൾചർ ഡിപ്പാർട്ട്മെന്റിന്റെയും ബാംഗ്ലൂർ കാർഷിക സർവകലാശാലയുടെയും ആഭിമുഖ്യത്തിൽ ജി.കെ.വി.കെ കാമ്പസിൽ വാക്കത്തൺ സംഘടിപ്പിച്ചു. ഔഷധസസ്യങ്ങളെയും മരങ്ങളെയും കൃഷിരീതികളെയും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയും പരിസ്ഥിതി അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഞായറാഴ്ച രാവിലെ ആറു മുതൽ രാവിലെ 11 വരെ നടന്ന വാക്കത്തണിൽ പൊതുജനങ്ങൾക്ക് കാര്യങ്ങൾ വിശദീകരിച്ചുനൽകാൻ ഗൈഡുമാരുടെ സേവനം ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

