വോയ്സ് ഓഫ് വേൾഡ് മലയാളി കൗൺസിൽ കർണാടക ചാപ്റ്റർ രൂപവത്കരിച്ചു
text_fieldsഗോപിനാഥ് ചാലപ്പുറം
(പ്രസി.), ജയദേവ് മേനോൻ (ജന. സെക്ര.)
ബംഗളൂരു: വോയ്സ് ഓഫ് വേൾഡ് മലയാളി കൗൺസിൽ കർണാടക ചാപ്റ്റർ രൂപവത്കരിച്ചു. കോർപറേഷൻ സർക്കിളിന് സമീപം ഹോട്ടലിൽ ചേർന്ന യോഗത്തിൽ അജിത പിള്ള അധ്യക്ഷത വഹിച്ചു.
കർണാടക ചാപ്റ്റർ ഭാരവാഹികളായി മുൻ എം.എൽ.എ ഐവാൻ നിഗ്ലി (രക്ഷാധികാരി), ഗോപിനാഥ് ചാലപ്പുറം (പ്രസി.), സോജൻ രാജു, മുഫ്ലിഹ് പത്തായപുര (വൈസ് പ്രസി.), ജയദേവ് മേനോൻ (ജന. സെക്ര.), ഉണ്ണികൃഷ്ണൻ (ജോ. സെക്ര.), ബിജു പ്ലാച്ചേരി (ട്രഷ.), കെ.കെ. സാജിത (വനിത ചെയർപേഴ്സൻ), ആശ പ്രിൻസ് (ചീഫ് കോഓഡിനേറ്റർ), നസീറ, റഫീഖ്, സുമേഷ് (കോഓഡിനേറ്റർമാർ), ഷംസുദ്ദീൻ കൂടാളി (മീഡിയ ഇൻചാർജ്) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

