വിവേക് നഗർ കരയോഗം ഭാരവാഹികൾ
text_fieldsകെ.എൻ. ജയകൃഷ്ണൻ
(പ്രസി.) ഇ.വി. മോഹനൻ (സെക്ര.)
ബംഗളൂരു: കെ.എൻ.എസ്.എസ് വിവേക് നഗർ കരയോഗത്തിന്റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു.
ഭാരവാഹികൾ: കെ.എൻ. ജയകൃഷ്ണൻ (പ്രസി.), തങ്കമണി എസ്. കുറുപ്പ് (വൈസ് പ്രസി.), ഇ.വി. മോഹനൻ (സെക്ര.), രുക്മിണി നായർ (ജോ. സെക്ര.), സരിക മുകേഷ് (ട്രഷ.), കെ. മോഹനൻ (ജോ. ട്രഷ.). ബോർഡ് അംഗങ്ങൾ: ടി.വി. നാരായണൻ, കെ.സി. സുകുമാരൻ, കമല വിശ്വനാഥൻ. കൂടാതെ 12 അംഗ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
മഹിളാ വിഭാഗം പ്രസിഡന്റായി ശ്രീദേവി ഹരിദാസ്, സെക്രട്ടറിയായി മഞ്ജു അനിൽകുമാർ, ട്രഷററായി ഉഷ മോഹനൻ എന്നിവരെയും തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

