Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇൻഡ്യാന ആശുപത്രിയിൽ അതിക്രമം: മലയാളി യുവാവിനെതിരെ കേസ്
text_fieldsbookmark_border
മംഗളൂരു: ഇൻഡ്യാന ഹോസ്പിറ്റൽ ആൻഡ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ ആക്രമണം നടത്തിയെന്ന പരാതിയിൽ മലയാളി യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഇഖ്ബാൽ ഉപ്പളക്കെതിരെയാണ് കേസ്. പിതാവിന്റെ ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം കമ്പനി നിരസിച്ചത് ആശുപത്രിയുടെ പിഴവാണെന്ന് ആരോപിച്ച് ജീവനക്കാരെ ഉൾപ്പെടെ അസഭ്യം വിളിക്കുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തെന്നാണ് പരാതി. സമൂഹമാധ്യമങ്ങളിൽ ആശുപത്രിയെ അധിക്ഷേപിച്ചതായും പരാതിയിലുണ്ട്.
Next Story

