Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഗ​താ​ഗ​ത നി​യ​മ...

ഗ​താ​ഗ​ത നി​യ​മ ലം​ഘ​നം; 771 പേ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി

text_fields
bookmark_border
license suspended
cancel

ബം​ഗ​ളൂ​രു: ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 771 പേ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി. 2023ൽ 2974 ​ഡ്രൈ​വ​ർ​മാ​ർ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി ട്രാ​ഫി​ക് പൊ​ലീ​സ് അ​റി​യി​ച്ചു. ആ​ർ.​ടി.​ഒ​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷം ഇ​വ​രി​ൽ​നി​ന്ന് 771 പേ​രു​ടെ ലൈ​സ​ൻ​സ് ആ​റു മാ​സ​ത്തേ​ക്ക് റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. ബാ​ക്കി 2263 പേ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsTraffic LawsRules Violations
News Summary - violation of law-The license of 771 persons was cancelled
Next Story