Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightരണ്ട്...

രണ്ട് പുള്ളിപ്പുലിക്കുഞ്ഞുങ്ങൾക്ക് ഗ്രാമീണർ രക്ഷകരായി

text_fields
bookmark_border
രണ്ട് പുള്ളിപ്പുലിക്കുഞ്ഞുങ്ങൾക്ക് ഗ്രാമീണർ രക്ഷകരായി
cancel
camera_alt

ചാ​മ​രാ​ജ്ന​ഗ​റി​ലെ ക​രി​മ്പി​ൻ​തോ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി​യ പു​ള്ളി​പ്പു​ലി​ക്കു​ഞ്ഞു​ങ്ങ​ളോ​ടൊ​പ്പം ക​ർ​ഷ​ക​ൻ

ബം​ഗ​ളൂ​രു: ചാ​മ​രാ​ജ്ന​ഗ​റി​ൽ ര​ണ്ട് പു​ള്ളി​പ്പു​ലി​ക്കു​ഞ്ഞു​ങ്ങ​ളെ ഗ്രാ​മീ​ണ​ർ ര​ക്ഷ​പ്പെ​ടു​ത്തി. ബി​ലി​ഗി​രി​രം​ഗ​നാ​ഥ ക്ഷേ​ത്രം ക​ടു​വ സ​​ങ്കേ​ത​ത്തി​ന് കീ​ഴി​ൽ വ​രു​ന്ന ക​ട്ന​വാ​ഡി ഗ്രാ​മ​ത്തി​ലെ ക​രി​മ്പ് കൃ​ഷി​യി​ട​ത്തി​ലാ​ണ് സം​ഭ​വം. ക​ർ​ഷ​ക​നാ​യ ഗു​രു ആ​ണ് ക​രി​മ്പ് വി​ള​വെ​ടു​പ്പി​​നി​ടെ 15 മു​ത​ൽ 20 ദി​വ​സം പ്രാ​യ​മു​ള്ള പു​ലി​ക്കു​ഞ്ഞു​ങ്ങ​ളെ കാ​ണു​ന്ന​തും ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തും.

ചാ​മ​രാ​ജ്ന​ഗ​ർ സോ​ൺ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് പു​ലി​ക്കു​ഞ്ഞു​ങ്ങ​ളെ തോ​ട്ട​ത്തി​ൽ​ത​ന്നെ വി​ട്ടു. വ​നം​വ​കു​പ്പ് സ്ഥ​ല​ത്ത് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് അ​മ്മ​പ്പു​ലി​യു​ടെ ച​ല​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

രാ​ത്രി​യി​ൽ അ​മ്മ​പ്പു​ലി എ​ത്തി കു​ഞ്ഞു​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പു​ലി​ക്കു​ഞ്ഞു​ങ്ങ​ളെ കൈ​യി​ൽ​പി​ടി​ച്ചു​ള്ള ക​ർ​ഷ​ക​ന്റെ ഫോ​ട്ടോ​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rescuedLeopard Cubs
News Summary - Villagers rescue two leopard cubs
Next Story