Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവി​ജ​യ​പു​ര ...

വി​ജ​യ​പു​ര വി​മാ​ന​ത്താ​വ​ളം ന​വം​ബ​റി​ൽ പൂ​ർ​ത്തി​യാ​കും

text_fields
bookmark_border
വി​ജ​യ​പു​ര  വി​മാ​ന​ത്താ​വ​ളം  ന​വം​ബ​റി​ൽ  പൂ​ർ​ത്തി​യാ​കും
cancel

ബം​ഗ​ളൂ​രു: വി​ജ​യ​പു​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ നി​ർ​മാ​ണം ന​വം​ബ​റി​ൽ പൂ​ർ​ത്തി​യാ​കു​മെ​ന്നും ഫെ​ബ്രു​വ​രി​യോ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി എം.​ബി. പാ​ട്ടീ​ൽ പ​റ​ഞ്ഞു. 2007ലാ​ണ് വി​മാ​ന​ത്താ​വ​ള നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ച​ത്. എ​ന്നാ​ൽ, 2020ലാ​ണ് നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. മാ​ധ​ബാ​വി ഗ്രാ​മ​ത്തി​ലാ​ണ് 727 ഏ​ക്ക​ർ സ്ഥ​ല​ത്ത് 347 കോ​ടി രൂ​പ ചെ​ല​വി​ൽ വി​മാ​ന​ത്താ​വ​ളം നി​ർ​മി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി​ക്കു മു​മ്പാ​യി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​​യേ​ഷ​ന്റെ അ​നു​മ​തി നേ​ട​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vijayapura airport
News Summary - vijayapura airport
Next Story