Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിജനപുര അയ്യപ്പക്ഷേത്രം ശിവരാത്രി ആഘോഷം
text_fieldsbookmark_border
ബംഗളൂരു: വിജനപുര അയ്യപ്പക്ഷേത്രത്തിൽ ശിവരാത്രി ദിനത്തിൽ പുലർച്ച 5.30ന് മഹാഗണപതി ഹോമം നടക്കും. രാവിലെ ഒമ്പതിന് മഹാമൃത്യുഞ്ജയ ഹോമം, വൈകീട്ട് 6.30ന് ദീപാരാധന, തുടർന്ന് നൃത്തപരിപാടി, വിവിധ പൂജകൾ എന്നിവ നടക്കും. രാത്രി ഒമ്പതു മുതൽ ഭജന അരങ്ങേറും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

