Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബ​ലാ​ത്സം​ഗ​ത്തി​ന്​...

ബ​ലാ​ത്സം​ഗ​ത്തി​ന്​ ഇ​ര​യാ​യ പെ​ൺ​കു​ട്ടി മ​രി​ച്ചു

text_fields
bookmark_border
death
cancel

ബം​ഗ​ളൂ​രു: രാ​മ​ന​ഗ​ര ജി​ല്ല​യി​ൽ ബ​ലാ​ത്സം​ഗ​ത്തി​ന്​ ഇ​ര​യാ​യ പെ​ൺ​കു​ട്ടി മ​രി​ച്ചു. ബം​ഗ​ളൂ​രു​വി​ന്‍റെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ ത​ത​ഗു​നി ഗ്രാ​മ​ത്തി​ൽ 12ാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന 17കാ​രി​ക്കാ​ണ്​ ദാ​രു​ണാ​ന്ത്യം. ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ത്ത്​ ബ​ലാ​ത്സം​ഗ​ത്തി​ന്​ ഇ​ര​യാ​യ പെ​ൺ​കു​ട്ടി ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്നാ​ണ്​ മ​രി​ച്ച​ത്. ഇ​തേ ഗ്രാ​മ​ത്തി​ൽ​ത​ന്നെ​യു​ള്ള പ്ര​തി​യെ ക​ഗ്ഗ​ലി​പു​ര പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ​ചെ​യ്തു. പോ​ക്​​സോ കേ​സ് ചു​മ​ത്തി. പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം രാ​ജ​രാ​ജേ​ശ്വ​രി ആ​ശു​പ​ത്രി​യി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diedvictimSexual Assaulting
News Summary - victim of sexual assault died
Next Story