Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവൈ​സ് മെ​ൻ ബാം​ഗ്ലൂ​ർ...

വൈ​സ് മെ​ൻ ബാം​ഗ്ലൂ​ർ ഡി​സ്ട്രി​ക്ട് ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
വൈ​സ് മെ​ൻ ബാം​ഗ്ലൂ​ർ ഡി​സ്ട്രി​ക്ട് ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

വൈ​സ് മെ​ൻ ബാം​ഗ്ലൂ​ർ ഡി​സ്ട്രി​ക്ട് - 1 ഗ​വ​ർ​ണ​ർ എ​ൽ​വി​സ് ഗോ​ഡ്ഫ്ര​ഡ്, സെ​ക്ര​ട്ട​റി സു​മോ​ജ് മാ​ത്യു

ബം​ഗ​ളൂ​രു: വൈ​സ് മെ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബാം​ഗ്ലൂ​ർ ഡി​സ്ട്രി​ക്ട് 1 ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​റാ​യി എ​ൽ​വി​സ് ഗോ​ഡ്ഫ്ര​ഡ് (വൈ​സ് മെ​ൻ ക്ല​ബ്, പീ​നി​യ), സെ​ക്ര​ട്ട​റി​യാ​യി സു​മോ​ജ് മാ​ത്യു (ബാം​ഗ്ലൂ​ർ ക​ന്റോ​ൺ​മെൻറ്), ട്ര​ഷ​റ​റാ​യി ടി.​ഡി. കു​ര്യാ​ക്കോ​സ് (ഇ​ന്ദി​ര ന​ഗ​ർ), ബു​ള്ള​റ്റി​ൻ എ​ഡി​റ്റ​റാ​യി പോ​ൾ ടോം (​മ​ടി​വാ​ള), ഉ​പ​ദേ​ശ​ക​നാ​യി ജോ​ർ​ജു​കു​ട്ടി (പീ​നി​യ), ര​ക്ഷാ​ധി​കാ​രി​യാ​യി ജേ​ക്ക​ബ് വ​ർ​ഗീ​സ് (ഇ​ന്ദി​ര ന​ഗ​ർ), ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഇ​ല​ക്ടാ​യി കു​ര്യ​ൻ വ​ർ​ഗീ​സ് (ബാം​ഗ്ലൂ​ർ ക​ന്റോ​ൺ​മെൻറ്), ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി​യാ​യി ലീ​ലാ​മ്മ ജോ​സ​ഫ് (മ​ടി​വാ​ള), യൂ​ത്ത് കോ​ഓ​ഡി​നേ​റ്റ​റാ​യി അ​ല​ൻ ടി. ​പോ​ൾ (മ​ടി​വാ​ള), വൈ​സ് മേ​നേ​റ്റ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യി പ്രീ​ത ബാ​ല​കൃ​ഷ്ണ​ൻ (ഇ​ന്ദി​ര ന​ഗ​ർ), ടെ​സ്സി കു​ര്യാ​ക്കോ​സ് (ഇ​ന്ദി​ര ന​ഗ​ർ), സം​ഗീ​ത സ​തീ​ഷ് (ഹോ​സൂ​ർ) എ​ന്നി​വ​രെ​യും പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യി ജോ​ർ​ജ് തോ​മ​സ് (ഇ​ന്ദി​ര ന​ഗ​ർ), റോ​യ് ഡാ​നി​യ​ൽ (പി​നി​യ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vice MenBangalore District Officers
News Summary - Vice Men Bangalore District Officers
Next Story