Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ​ക്സ്പ്ര​സ് വേ​യി​ൽ...

എ​ക്സ്പ്ര​സ് വേ​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border
എ​ക്സ്പ്ര​സ് വേ​യി​ൽ വാ​ഹ​നാ​പ​ക​ടം;   മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു
cancel
camera_alt

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ജെ​റി​ൻ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു-​മൈ​സൂ​രു എ​ക്സ്പ്ര​സ് വേ​യി​ൽ മാ​ണ്ഡ്യ​ക്ക് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. മാ​ന​ന്ത​വാ​ടി പാ​യോ​ട് വ​യ​നാ​ട് ഡീ​സ​ൽ സ്ഥാ​പ​ന ഉ​ട​മ പു​ൽ​പ​ള്ളി പാ​ടി​ച്ചി​റ മ​ഞ്ഞ​ളി​ൽ എം.​വി. ജെ​റി​ൻ (34) ആ​ണ് മ​രി​ച്ച​ത്‌.

ജെ​റി​ന്റെ പി​താ​വ് വ​ർ​ഗീ​സി​നും മാ​താ​വ് മേ​ഴ്സി​ക്കു​മൊ​പ്പം ബം​ഗ​ളൂ​രു​വി​ല്‍ താ​മ​സി​ക്കു​ന്ന സ​ഹോ​ദ​രി​യെ സ​ന്ദ​ർ​ശി​ച്ച് കാ​റി​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.

ലോ​റി​ക്ക് പി​ന്നി​ല്‍ ബൊ​ലേ​റോ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജെ​റി​ൻ സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം മാ​ണ്ഡ്യ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. എ.​ഐ.​കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​നാ​യ റ​ഷീ​ദ് മാ​ണ്ഡ്യ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പോ​സ്റ്റ്മോ​ർ​ട്ടം അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് സ​ഹാ​യ​മേ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitexpresswayaccident
News Summary - Vehicle accident on the expressway; Malayali youth died
Next Story